ലോത്തിലെ തന്നെ ഏറ്റവും വലിയ പത്തു കപ്പലുകൾ…! ജലയാത്രയിൽ വളരെ അധികം കൗതുകം തോന്നിക്കുന്ന ഒരു സംഭവം അതന്നെ ആണ് ഓരോ കപ്പൽ യാത്രകളും. അതുകൊണ്ട് നിരവധി അനവധി കപ്പലുകൾ ആണ് ഇന്ന് ഒരു സമുദ്രത്തിലൂടെയും ഓരോ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുനണത്. എത്ര ഒക്കെ കാലം കഴിഞ്ഞാലും കപ്പൽ എന്ന് കേൾക്കുക ആണ് എങ്കിൽ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രം എന്നത് ടൈറ്റാനിക് എന്നത് തന്നെ ആണ്. അതിനു ശേഷം അതിനേക്കാൾ ഒക്കെ സവിശേഷതകളോടെ കൂടിയതും അതിനേക്കാൾ വലുതും ആയ നിരവധി കപ്പലുകൾ ഇറങ്യാലും ടൈറ്റാനിക് തന്നെ ആണ് ഇന്നും പലരുടെ മനസിലും വലിയ ഒരു കപ്പൽ എന്ന രീതിയിൽ കിടക്കുന്നത്.
ഇന്ന് ഒരു ര്യാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാനും അതുപോലെ തന്നെ ഒരു രാജ്യത്തെ ഉത്പന്നങ്ങൾ നിറഞ്ഞ ചരക്കുകളും മറ്റും കൊണ്ട് പോകുന്നതിനും എല്ലാം വ്യോമ മാർഗ്ഗത്തേക്കാൾ ഏറെ ഉപയോഗ പെടുത്തുന്നത് ജലമാർഗം തന്നെ ആണ്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഒരുപാട് കപ്പലുകൾ കാണുവാൻ ആയി സാധിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ പത്തു കപ്പലുകളുടെ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.