വരണ്ടുണങ്ങിയ മണ്ണ് നീക്കിയപ്പോൾ കണ്ട കാഴ്ച…! പൊതുവെ പുഴകളും പാഠങ്ങളൊക്കെ വറ്റി കഴിഞ്ഞാൽ അത് ഒരു പ്രിത്യേക രീതിയിൽ മണ്‍കട്ടകൾ ആയി മാറുന്നത് കണ്ടിട്ടുണ്ട്. അതുപോലെ തന്നെ ബ്രാൽ വാരൽ പോലുള്ള ചേറിൽ കഴിയുന്ന മൽസ്യങ്ങൾ എല്ലാം അത്തരത്തിൽ വെള്ളം വറ്റുന്ന സമയത് ചേറിൽ ആഴ്ന്നു പോവുകയും പിന്നീട് വെള്ളം വരുന്ന സമയത്തും മഴക്കാലത്തും എല്ലാം ഇതുപോലെ പുറത്തേക്ക് വരുന്നതും ആയി പറയുന്നത് കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു പുഴ വറ്റിയതിനെ തുടർന്ന് അവിടെ കുഴ്ച് നോക്കിയപ്പോൾ കണ്ട കാഴ്ച വളരെ അപൂർവമായിരുന്നു.
നമ്മൾ ഒരുപാട് തരത്തിൽ ഉള്ള മീൻ പിടുത്തങ്ങൾ കണ്ടിട്ടുണ്ട് എങ്കിൽ പോലും ഇത്തരത്തിൽ പുഴ വറ്റി വരണ്ടിറ്റു കൂടെ അത് കുഴിച്ചുകൊണ്ട് മീൻ പിടിക്കുന്ന ഒരു കാഴ്ച്ച ഇത് ആദ്യമായിട്ട് തന്നെ ആയിരിക്കും. വളരെ അധികം കൗതുകം തോന്നും ആ കുഴിയിൽ നിന്നും ഇത്രത്തോളം മീൻ വരുന്നതും അതിനെ പിടിച്ചെടുക്കുന്നതും എല്ലാം ആയ കാര്യങ്ങൾ. ആ വളരെ കൗതുക കരമായ മീൻ പിടുത്തം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. അത്തരത്തിൽ ഉള്ള ഒരു കാഴ്ചയ്ക്ക് ആയി നിങ്ങൾ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.