വളരെ പ്രശ്നക്കാരനായ കൊമ്പൻ പതിനഞ്ചാം വയസ്സിൽ തന്നെ പാപ്പാൻ്റെ ജീവനെടുത്തു. പങ്കെടുത്ത ആദ്യ ആന ഓട്ടത്തിൽ തന്നെ ഇടഞ്ഞോടി ആന ഓട്ടം കാണുവാൻ ആയി വന്ന നാട്ടുകാരെ എല്ലാം വിറപ്പിച്ച ഒരു കൊമ്പൻ ആയിരുന്നു ഗുരുവായൂർ ശ്രീ കൃഷ്ണൻ എന്ന ആന. ഇവൻ ഈ കൊമ്പൻ ഉണ്ടാക്കിയ പ്രശനം ഇതോടെ തീർന്നില്ല. പിന്നീട് പതിനഞ്ചം വയസിൽ എഴുന്നള്ളിപ്പിനിടെ ഇടം വലം നിന്ന ചട്ടക്കാരെയും അതുപോലെ തന്നെ ആ കൊമ്പന്റെ പാപ്പാനെയും ആക്രമിച്ചു വക വരുത്തിയ ആനകളിൽ ഏറ്റവും ക്രൂരൻ ആയ ആന തന്നെ ആണ് ഗുരുവായൂർ ശ്രീ കൃഷ്ണൻ.
ആദ്യം ഈ ആന നന്ദിലത്ത് ശ്രീ കൃഷ്ണൻ എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ഈ ആനയെ ഗുരുവായൂരപ്പന് മുന്നിൽ നാടായിരുത്തുകയും പിന്നീട് ആനയെ ഗുരുവായൂർ ശ്രീ കൃഷ്ണൻ എന്ന പേരിലേക്ക് മാറ്റുകയും ചെയ്തു. ഈ ചെറിയ പ്രായത്തിൽ തന്നെ രണ്ടു എഴുന്നളിപ്പിനെ പോയിട്ടുള്ളൂ എങ്കിൽ പോലും പോയ രണ്ടു എഴുന്നളിപ്പിലും രണ്ടു പാപന്മാരെയും കൊലപ്പെടുത്തി ഗുരുവായൂർ ആന കോട്ടയിൽ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയ ഒരു കൊമ്പൻ ആണ് ഈ ശ്രീ കൃഷ്ണൻ. അവൻ ഇടഞ്ഞ സമയങ്ങളിൽ അന്ന് ക്യാമെറയിൽ പകർത്തിയ ദൃശ്യങ്ങള ഈ വിദേയ വഴി കാണാം.