വവ്വാലിനെ കറിവച്ചുകഴിക്കുന്നത് കണ്ടോ…! തായ്ലൻഡ് ചൈന പോലുള്ള രാജ്യങ്ങളിൽ എല്ലാം നമ്മൾ ഇന്ത്യാക്കാർ കഴിക്കാത്ത ഒരുപാട് മൃഗങ്ങളെയും ജീവികളെയും അവർ കറി വച്ച് കൊണ്ട് കഴിക്കുന്നത് കണ്ടിട്ടുണ്ട്. അത് അവർക്ക് വളരെ നിത്യവാതായ ഒരു കാര്യം ആണ് എങ്കിൽ പോലും ഇത്തരത്തിൽ പാമ്പുകളെയും, അതുപോലെ ഉള്ള പല ജീവികളെയും തിന്നുന്നത് കാണുമ്പോൾ നമ്മുക്ക് വളരെ അധികം അരോചകം ആയി തോന്നിയേക്കാം. അവർ പാമ്പ്, പട്ടി, പഴുതാര, പാറ്റ, എന്നീ ജീവികളെ എല്ലാം വേവിച്ചും അല്ലാതെയും ഒക്കെ കഴിക്കുന്നത് സ്വാഭാവികം തന്നെ ആണ്. എന്നാൽ ഇവിടെ അതിൽ നിന്നും എല്ലാം വളരെ വ്യത്യസ്തമായി വവ്വാലുകൾ കറി വച്ച് കഴിക്കുന്ന ഒരു കാഴ്ച കാണുവാൻ സാധിക്കുന്നതാണ്.
നമ്മുടെ കേരളത്തിൽ നിപ്പ എന്ന വയറസിന്റെ ഉൽഭവം തൊട്ട് തന്നെ വവ്വാലുകൾ എന്ന് കേൾക്കുമ്പോൾ അത്തരത്തിൽ ഒരു വൈറസിന്റെ നാമം മനസ്സിൽ തെളിഞ്ഞു വരും. ചൈനയിലെ വുഹാൻ എന്ന മാർക്കെറ്റ് കൊറോണ വന്ന സമയത്തും വളരെ അതികം ഫേമസ് ആയിരുന്നു. അവിടെയും ഇത്തരത്തിൽ ഒരുപാട് മൃഗങ്ങളുടെ അറവുശാലകൾ ഉള്ളതായും കണ്ടിട്ടുണ്ട്. അങ്ങനെ കുറച്ചു ആളുകൾ വവ്വാലുകൾ പിടിച്ചു കൊണ്ട് അതിനെ കറിവച്ചു തിന്നുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.