വിദേശത്ത് ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ നല്ല അവസരമാണ്

സൗദി,കുവൈറ്റ്,uae തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ നിരവധി ഒഴുവുകൾ വന്നിട്ടുണ്ട്‌.വിദേശത്ത് ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ നല്ല അവസരമാണ്.വിവിധ കമ്പനികളുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷെണിച്ചിട് ഉള്ളത്.പത്താം ക്ലാസ് മുതൽ ഡിഗ്രി യോഗ്യത ഉള്ളവര്ക്ക് വിവിധ ജോലികൾക്ക് അപേക്ഷിക്കാം.നല്ല ശമ്പളം ലഭിക്കുന്ന കുറെ ജോലികൾ ഇപ്പോൾ ഉണ്ട്.ചില ജോലികൾക്ക് ലക്ഷങ്ങളാണ് ശമ്പളം.

ഹോട്ടൽ മേഖലയിൽ ഡെലിവറി ബോയ്,ഷെഫ് തുടങ്ങിയ ജോലികൾക്ക് ഇപ്പോൾ ആളുകളെ നിയമിക്കുന്നു.ദുബായ് ഒരു സ്വപ്നമായി കാണുന്ന ആളുകൾ കുറെയുണ്ട്.ഈ വീഡിയോയിൽ നിരവധി കമ്പനികളുടെ ഒഴുവുകൾ പറയുന്നുണ്ട്.ഗൾഫിൽ ജോലി നോക്കുന്നവർക്ക് നല്ലൊരു അവസരം തന്നെയാണ് ഇത്‌.നിരവധി അവസരങ്ങൾ ഈ ഒരു വീഡിയോയിൽ പറയുന്നുണ്ട്.

ഗൾഫിൽ ഇപ്പോൾ സെയിൽസ്മാൻ,അക്കൗണ്ടന്റ്,മാനേജർ,ഹെൽപെർ,ഗാർഡ്,ഡ്രൈവർ,പ്ലംബർ ,ഇലക്ട്രിഷൻ തുടങ്ങിയ നിരവധി ജോലി അവസരങ്ങള്ളാണ് ഉള്ളത്.നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ജോലികൾ ഈ ഒരു വീഡിയോയിൽ നിന്നും നിങ്ങൾക്ക് ലഭിക്കും.നിങ്ങൾ ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ആളുകൾ ആണക്കിലും നിങ്ങൾക്ക് പെട്ടന്ന് തന്നെ ഒരു ജോലി നേടാൻ സാധിക്കും.

10 ക്ലാസ് മുതൽ ഡിഗ്രി യോഗ്യത വരെ ഉള്ളവർക്ക് ഇപ്പോൾ ഈ പോസ്റ്റുകൾക്ക് അപേക്ഷിക്കാൻ പറ്റും.നിങ്ങളുടെ യോഗ്യത അനുസരിച്ചു നിരവധി ഒഴുവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്.നല്ല ശമ്പളത്തിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ പറ്റും.മിനിമം 10 ക്ലാസ് എങ്കിലും യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റും.

Leave a Reply

Your email address will not be published.