വിരലുകൾ ഇല്ലാത്തവർ ഇനി വിഷമിക്കേണ്ട, കൃത്രിമ വിരലുകൾ ഇവിടെ റെഡി. പണ്ടൊക്കെ കൈ കാലുകൾ നഷ്ടപ്പെട്ട് കഴിഞ്ഞാൽ നമുക്ക് ചലിപ്പിക്കാൻ ഒന്നും സാധിക്കാത്ത തരത്തിൽ ഉള്ള കൈ കാൽ ഡമ്മികൾ ഒക്കെ കിട്ടാറുണ്ട്. അതൊക്കെ പല ആളുകളും വച്ച് നടക്കുനാന്ത് ആയി നമ്മൾ കണ്ടിട്ടും ഉണ്ട്. എന്നാൽ അതെല്ലാം നമ്മുടെ ശരിക്കും ഉള്ള കൈ കാലുകൾ പോലെ മൈൻഡ് കണ്ട്രോൾ വഴി ചലിപ്പിക്കുവാൻ സാധിക്കണം എന്നത് എപ്പോഴെങ്കിലും അത്തരത്തിൽ ഉള്ള ആളുകൾ ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ അന്നത്തെ കാലഘട്ടത്തിൽ ടെക്നോളജി ഇത്രത്തോളം വലുതല്ല എന്ന് മാത്രം അല്ല ഒട്ടും വികസിച്ചിച്ചിട്ടോ ഒന്നും ഇല്ല.
എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. അതിൽ നിന്ന് ഒക്കെ വളരെ അധികം വികസിച്ചു കൊണ്ട് കൃത്രിമ ബുദ്ധിയുടെ അടിസ്ഥാനത്തിൽ ഒട്ടേറെ കാര്യങ്ങളെ ഇന്ന് ഈ ലോകത്തിന്റെ മുക്കിലും മൂലയിലും ഒക്കെ കാണുവാൻ സാധിക്കും. മനുഷ്യന്റെ ബുദ്ധിയേക്കാൾ പത്തിരട്ടി കാര്യാ ക്ഷമതയോട് കൂടെ ആണ് ഇത്തരത്തിൽ കൃതിമ ബുദ്ധികൾ സൃഷ്ടിക്കുന്നത് എന്നത് നമുക്ക് അറിയാം. അങ്ങനെ ഉണ്ടാക്കി എടുത്ത ഒരു കാര്യം ആണ് നമ്മുടെ മൈൻഡ് ഉപയോഗിച്ച് കണ്ട്രോൾ ചെയ്യാൻ സാധിക്കുന്ന വിരലുകളും മറ്റും. അതിനായി വീഡിയോ കണ്ടു നോക്കൂ.