വീടിനുള്ളി കയറിയ രാജവെമ്പാലയെ പിടികൂടാൻ നോക്കിയപ്പോൾ സംഭവിച്ചത്…..! പൊതുവെ മനുഷ്യവാസം ഉള്ള ഏരിയ കളിൽ ഒട്ടും എടുക്കാത്ത ഒരു പാമ്പ് ആണ് രാജ വെമ്പാല. ഇവയെ വലയ നിബിഡ വനങ്ങളിലും അതുപോലെ തന്നെ കാടും പടലും എല്ലാം പിടിച്ചു കിടക്കുന്ന പറമ്പുകളിൽ ഒക്കെ ആണ് കാണാറുള്ളത്. എന്നാൽ ഇതാ വളരെ അപൂർവമായി ഒരു വീട്ടിൽ നിന്നും ഉഗ്ര വിഷമുള്ള ഒരു ഭീകര വലുപ്പം വരുന്ന രാജവെമ്പാലയെ കണ്ടെത്തിയിരിക്കുക ആണ്. ആ വീട്ടിൽ ഉള്ള ആളുകൾ അതിനെ കണ്ടില്ലായിരുന്നു എങ്കിൽ വളരെ വലിയ ഒരു അപകടത്തിലേക്ക് നയിച്ചെന്നു. ഈ ലോകത്തിൽ വെച്ചുകൊണ്ട് ഏറ്റവും അതികം വിഷം ഉള്ള ജന്തുക്കൾ ആണ് പാമ്പുകൾ. അതുപോലെ തന്നെ പാമ്പുകളിൽ വച്ച് കൊണ്ട് ഏറ്റവും അതികം വിഷം ഉള്ള ഒരു പാമ്പ് തന്നെ ആണ് രാജ വെമ്പാലയും.
ഇതിന്റെ വിഷം മറ്റുള്ള പാമ്പുകളെ അപേക്ഷിച്ചുകൊണ്ട് വളരെ അധികം കൂടുതൽ ആയതുകൊണ്ട് തന്നെയും വിഷത്തിന്റെ രാജാവ് ആയതു കൊണ്ടും തന്നെ ആണ് ഇവയെ രാജവെമ്പാല എന്നറിയപ്പെടുന്നത്. അത്തരത്തിൽ വലിയ കാടുകളിലും പറമ്പുകളിലും എല്ലാം കണ്ടു വരുന്ന രാജവെമ്പാലയെ ഒരു വീട്ടിൽ നിന്നും കണ്ടെത്തി പിടികൂടുന്നതിനിടെ സംഭവിച്ച കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.