വീടിനു മുകളിൽ ഒരു ഹെലികോപ്റ്റർ വന്നു പതിച്ചപ്പോൾ….! വളരെ അതികം പേടി തോന്നിക്കുന്ന ഒരു കാഴ്ച ആയിരുന്നു അത് ഒരു വീടിന്റെ മുകളിൽ ഒരു വലിയ ഹെലികോപ്റ്റർ നിയന്ത്രണം വിട്ടു പതിക്കുകയും പിന്നീട് അവിടെ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളുടെ മൊബൈൽ കാമറ ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. പൊതുവെ വിമാനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യാത്രകൾക്ക് ആയി ഉപയോഗിക്കുന്ന ഒരു വ്യോമ വാഹനം തന്നെ ആണ് ഹെലികോപ്ടർ. ഇതിന്റെ പ്രിത്യേകത എന്നതിന് വച്ചാൽ ഏത് തുറസായ സ്ഥലം കണ്ടാലും ലാൻഡ് ചെയ്യാൻ സാധിക്കും എന്നതും. മറ്റുള്ള യാത്രക്കാരെ പരിഗണിച്ചു നിൽക്കാതെ പെട്ടന്നുള്ള സാഹചര്യങ്ങളിൽ എമെർജിസി ട്രാവലിംഗ് നടത്തം എന്നുള്ളത് ഒക്കെ ആണ്.
അതുകൊണ്ട് തന്നെ ആണ് കൂടുതൽ മന്ധ്രിമാരും രാഷ്ട്രീയ പ്രവർത്തകരും എല്ലാം ഇത്തരതിൽ ഹെലികോപ്റ്റർ എന്ന വാഹനത്തിൽ യാത്ര ചെയ്തു വരുന്നത്. ഇത്രയും എല്ലാം ഉപകാരങ്ങൾ ഉണ്ട് എങ്കിൽ പോലും കൂടുതൽ അപകടങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഒരു വാഹനം തന്നെ ആണ് ഇത്തരത്തിൽ ഹെലികോപ്റ്ററുകൾ. അതുപോലെ ഇതാ വീണ്ടും ഒരു വലിയ അപകടം സംഭവിച്ചിരിക്കുക ആണ്. ഒരു വീടിന്റെ മുകളിലേക്ക് ഒരു ഹെലികോപ്റ്റർ വന്നു വീഴുന്ന കാഴ്ച. വീഡിയോ കാണു.