വീടിന്റെ തറപൊളിച്ചപ്പോൾ അതിൽ നിറച്ചുംപാമ്പുകൾ….! ഇത്രയും അതികം പാമ്പുകളെ ഒരു ഇടതു നിന്നും കണ്ടെത്തുന്നത് ചിലപ്പോൾ ഇത് ആദ്യമായിട്ട് തന്നെ ആയിരിക്കും,. അത്രത്തോളം വ്യാഴം വരുന്ന പാമ്പുകളെ ആണ് കഴിഞ്ഞ ദിവസം ഒരു വീടിന്റെ തറ പൊളിക്കുന്നതിനു ഇടയിൽ കണ്ടെത്തിയത്. പാമ്പുകളെ പൊതുവെ നമ്മൾ കണ്ടെത്താറുള്ളത് ഏതെങ്കിലും ആള്താമസം ഇല്ലാത്ത ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന പോത്തുകളിലോ ഒക്കെ ആണ്. അങ്ങനെ ഏവരും ശ്രദ്ധിക്കാത്ത ഇടങ്ങളിൽ കണ്ടു വരാറുള്ള പാമ്പുകൾ ഒരു വീടിന്റെ തറ പൊളിക്കുന്നതിനിടെ പിടിച്ചെടുക്കുന്ന കാഴ്ച ആണ് നിങ്ങളക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക.
അതിനെ പിടി കൂടുന്ന സമയത് അത് വീടിന്റെ ഓരോ തുളയിലേക്ക് ഓടി പോയതിനെ തുടർന്ന് അതിനെ പിടിച്ചെടുക്കുന്നതിനു വളരെ അധികം പ്രയാസം അനുഭവിക്കേണ്ടതായി വന്നു. അത്തരത്തിൽ വളരെ സാഹസികം ആയി അവിടെ നിന്നും ആ പാമ്പുകളെ പിടിച്ചു കൊണ്ട് പുറത്തേക്ക് എടുക്കുന്നതിനു ഇടയിൽ സംഭവിച്ച കാര്യങ്ങളും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. ഓരോ പാമ്പുകളെയും അവിടെ നിന്നും മാറ്റുന്നതിന് ഇടയിൽ അതേ സെയിം സ്ഥലത്തു നിന്നും കണ്ടെത്തുന്ന മറ്റു ജീവികളെയും നിങ്ങൾക്ക് ഇത് വഴി കാണുവാൻ സാധിക്കും. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ