വീടിന്റെ മേൽക്കൂരയിൽ നിന്നും പാമ്പിനെ പിടിച്ചെടുത്തപ്പോൾ…!

വീടിന്റെ മേൽക്കൂരയിൽ നിന്നും പാമ്പിനെ പിടിച്ചെടുത്തപ്പോൾ…! പാമ്പുകൾ പൊതുവെ പരുക്കൻ ആയ പ്രതലങ്ങളിൽ ആണ് സഞ്ചരിക്കാറുള്ളത്. അതുപോലെ തന്നെ ഇവ ആളുകളുടെ സാനിധ്യം ഇല്ലാത്ത സ്ഥലങ്ങളിലും ഒക്കെ ഇരുന്നു കൂടി പ്രജനനം നടത്തരും ഒക്കെ ഉണ്ട്. പനാട് കാലത് നമ്മുടെ ഓടിട്ട വീടിന്റെ മച്ചിലും അതുപോലെ തന്നെ മൂലയിലും ഒക്കെ ആയി ഇതുപോലെ പാമ്പുകൾ ഒക്കെ വന്നിരുന്നു പ്രജനനം നടത്താറുണ്ട്. എന്നാൽ ഇന്ന് ഓടിട്ട വീടുകൾ എല്ലാം അപ്രത്യക്ഷം ആയത്തോട് കൂടി ഇത്തരത്തിൽ വീടിന്റെ മുകളിൽ പാമ്പുകൾ കയറുന്നതിനു ഒരു പരുത്തി വരെ കുറവ് വന്നിട്ടുണ്ട്.

വിഷമുള്ള പാമ്പുകളെ ഒക്കെ ജനവാസ മേഖലകളിൽ എല്ലാം വളരെ അപൂർവങ്ങളിൽ അപൂർവമായി മാത്രമേ കാണുവാൻ സാധിക്കുക ഉള്ളു. എന്നിരുന്നാൽ കൂടെ അണലി മൂർഖൻ എന്നി വിഷത്തിന്റെ കരായതിൽ മുന്നിട്ടു തന്നെ നിൽക്കുന്ന പാമ്പുകൾ പല വീടുകളിൽ നിന്നും പിടിച്ചെടുത്തതായി കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവം ആണ് ഇവിടെ നടന്നിരിക്കുന്നത്. ഒരു ഓടിട്ട വീടിന്റെ മച്ചിൽ കയറി കൂടിയ ഉഗ്ര വിഷമുള്ള ഒരു പാമ്പിനെ പാമ്പു പിടുത്തക്കാർ വന്നു അതി സാഹസികം ആയി പിടി കൂടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

Leave a Reply

Your email address will not be published. Required fields are marked *