വീട്ടിൽ കയറിയമലംപാമ്ബ് അവിടെ ഉള്ള പട്ടിയെ വിഴുങ്ങിയപ്പോൾ…! മലമ്പാമ്പ് പട്ടിയെ വിഴുങ്ങി വീടിന്റെ സ്റ്റെയർകേസ് ന്റെ മുകളിൽ കിടക്കുന്ന കാഴ്ച ആണ് ഇവിടെ എല്ലാവരെയും ഭീതിയിൽ ആഴ്ത്തിയിരിക്കുന്നത്. വീടിനുള്ളിലെ ജനലിലുള്ളിലൂടെ ഒരു മലമ്പാമ്പ് കയറുകയും പിന്നീട് അവിടെ ഉണ്ടായിരുന്ന ഒരു വളർത്തു പട്ടിയെ മലമ്പാമ്പ് വിഴുങ്ങി കിടക്കുന്ന ഒരു കാഴ്ച. ജനവാസ മേഖലകളിൽ എല്ലാം വളരെ വിരളമായി മാത്രം കണ്ടു വരാറുള്ള മലമ്പാമ്പ് പൊതുവെ നമ്മുടെ നാട്ടിൻ പുറത്തു നിന്നും ഓരോ വീടിന്റെ പറമ്പിൽ നിന്നും എല്ലാം പിടികൂടുന്നത്. അത് ഇരകളെ തേടി വീട്ടിൽ ഉള്ള മൃഗങ്ങളെയും പക്ഷികളെയും ഒക്കെ ഭക്ഷിക്കാൻ വേണ്ടി തന്നെ ആണ്.
എന്നിരുന്നാൽ പോലും ഒരു വീട്ടിൽ കയറി അവിടെ ഉള്ള പട്ടിയെ ഒക്കെ മലമ്പാമ്പ് വിഴുങ്ങി കാണുന്നത് ഇത് ആദ്യമായിട്ട് ആയിരിക്കും. ആ പട്ടിയുടെ ഒരു നിലവിളിയോ മറ്റോ ഒന്നും ആ വീട്ടിലെ മറ്റുള്ള അംഗങ്ങൾ കേട്ടില്ല എന്നത് തന്നെ ആണ് അതിശയിപ്പിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത്. അത്തരത്തിൽ വളരെ അതികം ഭീതി ജനിപ്പിച്ചു കൊണ്ട് ഒരു വീട്ടിൽ മലമ്പാമ്പ് സംഭവിച്ച കുറച്ചു സി സി ടി വി ദൃശ്യങ്ങൾആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുക. വീഡിയോ കണ്ടു നോക്കൂ.