വീട്ടിൽ നിൽക്കുന്ന ആളെപോലും ആന വെറുതെവിട്ടില്ല…!

വീട്ടിൽ നിൽക്കുന്ന ആളെപോലും ആന വെറുതെവിട്ടില്ല…! അതും ആ വീട്ടിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ അടുത്തേക്ക് പാഞ്ഞെത്തി ആന ഗേറ്റ് പൊളിച്ചു കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുന്ന വളരെ അതികം ഞെട്ടിക്കുന്ന ഒരു കാഴ്ച. എല്ലാ വിധ ഉത്സവങ്ങൾക്കും മറ്റും ആനയെ എഴുന്നള്ളിക്കുന്നതിന് വേണ്ടി പലപ്പോഴും ആയി തലേ ദിവസങ്ങളിൽ ആയി തന്നെ ഓരോ നാട്ടിലേക്കും കൊണ്ട് വരാറുണ്ട്. അത്തരത്തിൽ കൊണ്ട് വന്ന ഒരു ആന ഇടഞ്ഞു കൊണ്ട് ഒരു നാട്ടിലെ ഇടവഴികളിലൂടെ പരിഭ്രാന്തി പരാതി ഓടുകയും പിന്നീട് അവിടെ ഉള്ള ഒരു വീട്ടിൽ കയറി കാണിച്ച പരാക്രമങ്ങൾ നിങ്ങൾകക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും.

 

പലപ്പോഴും ഇത്തരത്തിൽ ആന ഇടയുന്നു പോലുള്ള പ്രശ്നങ്ങൾക്കും ഏതൊരു ഉത്സവത്തിനും കാരണമാകുന്നുണ്ട്. അത്തരത്തിൽ ഉള്ള സംഭവത്തിൽ ഒരുപാട് തരത്തിൽ ഉള്ള നാശ നഷ്ടങ്ങൾ സംഭവിക്കുന്നത് ഉൾപ്പടെ ഒരുപാട് ആളുകളെ ജീവനും തന്നെ ഭീഷിണി ആയേക്കാവുന്ന ഒന്നും കൂടെ ആണ്. അങ്ങനെ ഒരു ശാരീരിക മാനസിക ആരോഗ്യവും ഒന്നും ഉറപ്പു വരുത്താതെ ഒരു ആനയെ തലേ ദിവസം നാട്ടിലെ ഉല്സവത്തിനു കൊണ്ട് വന്നപ്പോൾ ആന ഇടയുകയും പിന്നീട് സംഭവിച്ച കാഴ്ച ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *