വീട്ടിൽ വളർത്തുന്ന നായ കുഞ്ഞിന്റെ കെയർ ടേക്കർ ആയ കഥ…! പൊതുവെ കുഞ്ഞുങ്ങൾക്ക് ഒക്കെ അതിനേക്കാൾ വലിയ മൃഗങ്ങളെ എല്ലാം ഒരു പേടി ഉണ്ടാകും. എന്നാൽ ഇവിടെ കഥ നേരെ തിരിച്ചാണ്. അതും ഒരു ഭീകരൻ നായ ആ കുഞ്ഞിന്റെ കളിക്കൂട്ടുകാരനും അത് പോലെ തന്നെ ആ കുഞ്ഞിനെ മറ്റുള്ള ആളുകളിൽ നിന്നും രക്ഷിക്കുന്ന ഒരു കെയർ ടേക്കറും ആണ്. പലപ്പോഴും ഓരോരുത്തരുടെയും വീടുകളിലോ മറ്റോ വളർത്തുന്ന നായകൾ വളരെ അതികം അപകടകാരികൾ ആയിരിക്കും. കാരണം അവ ആ വീട്ടിലെ അംഗങ്ങളോട് അല്ലാതെ മറ്റൊരു ആളോടും അത്ര പെട്ടന്നൊന്നും ഇണങ്ങില്ല എന്നത് തന്നെ ആണ് വാസ്തവം.
അത് മാത്രം അല്ല നായകൾ വീട്ടിൽ വളർത്തുന്ന മറ്റു മൃഗങ്ങളും ആയി കമ്പനി ആവുന്നതും അവരോട് ഒപ്പം ചങ്ങാത്തം കൂടുന്നതും എല്ലാം വളരെ കുറവ് തന്നെ ആണ് എന്ന് പറയുവാൻ സാധിക്കും. എന്നാൽ ഇവിടെ ആ വീട്ടിലെ എല്ലാ ആളുകളോടും ഈ നായ വളരെ അധികം കമ്പനി ആണ് എന്നതിനും ഉപരി ആ വീട്ടിലെ ചെറിയ കുട്ടിയുടെ കെയർ ടേക്കറും ആണ്. അത്തരത്തിൽ ആ കുഞ്ഞും നായയും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ ഈ വീഡിയോ വഴി കാണാം.