വീമാനംവരെ വലിച്ചുനീക്കാൻ ശക്തിയുള്ള മനുഷ്യൻ….!

വീമാനംവരെ വലിച്ചുനീക്കാൻ ശക്തിയുള്ള മനുഷ്യൻ….! ഈ ലോകത്തു ശക്തിയുള്ള ഒരുപാട് മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ട്. അവർ പലരും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഒക്കെ ഇടം പിടിച്ച ആളുകൾ ആയിരിക്കും. അവർ ചെയ്യുന്ന പല കാര്യങ്ങളും ഒരു പക്ഷെ നമ്മെ അതിശയിപ്പിക്കുന്ന തരത്തിൽ ആയിരിക്കും. ഒരു മനുഷ്യന് അനായാസം എടുത്തു പൊക്കാൻ സാധിക്കാത്തതാണ് തരത്തിൽ ഉള്ള വലിയ ഭാരം ഉള്ള വസ്തുക്കൾ ഒക്കെ എടുത്തു പോകുന്നതും അതുപോലെ തന്നെ ആയുധങ്ങൾ വച്ച് അടിച്ചു പൊട്ടിക്കാൻ സാധിക്കുന്ന വസ്തുക്കൾ എല്ലാം വെറും കൈകൾ കൊണ്ട് അടിച്ചു പൊട്ടിക്കുന്ന കാഴ്ചകൾ എല്ലാം വളരെ അതികം നമ്മെ കൗതുകപ്പെടുത്തിയ ഒന്ന് തന്നെ ആയിരുന്നു.

അതിൽ കൂടുതലും കുറെ അതികം ഒടുക്കൽ വച്ച് കൊണ്ട് അത് അടിച്ചു പൊട്ടിക്കുന്നതും അതുപോലെ ആയുധങ്ങൾ കൊണ്ട് അല്ലാതെ പൊട്ടിക്കുവാൻ സാധിക്കാത്ത നാളികേരം ഒക്കെ വെറും കൈ കൊണ്ട് അടിച്ചു പൊട്ടിക്കുന്ന ഒരു കാഴ്ച ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്. അതിലുപരി വലിയ വാഹങ്ങൾ വലിച്ചു കൊണ്ടുപോകുന്നത് ആയിരിക്കും. എന്നാൽ ഇവിടെ ഞെട്ടിച്ചിരിക്കുന്നത് ഒരു വിമാനം വരെ വലിച്ചുകൊണ്ടു പോകുന്ന ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ ഒരു മംസഹ്യന്റെ കാഴ്‌ച ആണ്. വീഡിയോ കാണു.

 

Leave a Reply

Your email address will not be published. Required fields are marked *