വെടിവെച്ചു കൊലപ്പെടുത്താൻ പോയ ആനയെ ഉടമ രക്ഷിച്ചു

വെടിവെച്ചു കൊലപ്പെടുത്താൻ പോയ ആനയെ ഉടമ രക്ഷിച്ചു. കേരളം കണ്ട ചട്ടമ്പി ആന ആയ വാഴയിൽ കൊച്ചയ്യപ്പൻ എന്ന ആനയെ ആണ് എത്ര ശ്രമിച്ചിട്ടും പാപ്പാന്മാർ തളയ്ക്കുവാൻ ശ്രമിച്ചിട്ടും തളയ്ക്കാൻ സാധിക്കാതെ പോയത്. അതിനെ തുടർന്ന് ഇപ്പോൾ ഉള്ള മയക്കു വേദി സമ്പ്രദായം ഇല്ലാത്തതിനാൽ ആനയെ പണ്ട് വെടി ഉതിർത്തു കൊള്ളുക ആയിരുന്നു. ആ ഒരു സാഹചര്യത്തിൽ ആന ഒട്ടും അടങ്ങാത്ത വന്നപ്പോൾ വെടി വെച്ചു കൊല്ലാനുള്ള ഓർഡർ ഗവണ്മെന്റ് ഇറക്കുകയും പിന്നീട് ആ ആനയുടെ ഉടമസ്ഥൻ വന്നു രക്ഷിച്ചെടുക്കുക ആയിരുന്നു. ആ ആനയെ തളയ്ക്കാൻ ശ്രമിച്ച പാപ്പാനെ പോലും ആ ആന വെറുതെ വിട്ടില്ല എന്നത് തന്നെ ആണ് വളരെ അധികം പേടിപ്പെടുത്തുന്ന ഒരു സംഭവം.

 

പൊതുവെ ആന പിടയുന്ന സന്ദർഭങ്ങളിൽ എല്ലാം അവിടെ ഉള്ള ജനങ്ങൾ ഉള്പടെ എല്ലാവരും പരിഭ്രാന്തർ ആയി ഓടാറുണ്ട്. അത്തരത്തിൽ എത്ര പ്രകോപനങ്ങൾ നടത്തിയിട്ടും ആനയെ പാപ്പാന് തളയ്ക്കുവാൻ സാധിച്ചില്ല എന്ന് മാത്രം അല്ല ആന അയാളെ കുത്തി മലർത്തി കൊള്ളുക ആയിരുന്നു. അത്രയും ചട്ടമ്പി ആയിരുന്നു വാഴയിൽ കൊച്ചയ്യപ്പൻ എന്ന ഈ ആന. ആ പേടിപ്പെടുത്തുന്ന കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.

https://youtu.be/MuIdHzySAdE

 

Leave a Reply

Your email address will not be published. Required fields are marked *