വെരുകിനെയും കുട്ടികളെയും ഒരു വീട്ടിൽനിന്നു പിടിച്ചെടുക്കുന്ന കാഴ്ച…! പശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ടു വരുന്ന വന്യ മൃഗ വിഭാഗത്തിൽ പെട്ട ഒരു ജീവി ആണ് വെരുകുകൾ. അതുകൊണ്ട് തന്നെ ഇവ നമ്മുടെ നാട്ടിൽ ഒന്നും തീരെ കാണുവാൻ പോലും സാധിക്കില്ല. എന്നാൽ ഇവിടെ വളരെ അപൂർവം ആയിട്ടാണ് ഒരു വീട്ടിൽ നിന്നും വെരുകിനെയും അതിന്റെ കുട്ടികളെയും എല്ലാം പിടിച്ചെടുക്കുന്നത്. ഒരു വീട്ടിന്റെ മച്ചിൻ മുകളിൽ ആയിരുന്നു ഇവയുടെ സഹ വാസം. മച്ചിന് മുകളിലേക്ക് ആരും കയറാത്ത കൊണ്ട് തന്നെ അവിടെ അവർ കുറേക്കാലം പ്രജനനം നടത്തി ജീവിക്കുക ആയിരുന്നു.
പൊതുവെ പശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ടുവരുന്ന വെരുകുകൾ മാംസ ഭോജികൾ ആണ്. ഇവയുടെ ഭക്ഷണം എന്ന് പറയുന്നത് ചെറു പ്രാണികളും അതുപോലെ തന്നെ ഉരഗ വർഗ്ഗത്തിൽ പെട്ട ജീവികളും ഒക്കെ ആണ്. പൊതുവെ ഇത്തരത്തിൽ ഉള്ള ഇര പിടിക്കുന്നതിനു വേണ്ടിയാണു ഇവർ അത്തരത്തിൽ ഉള്ള വലിയ കാടുകളിൽ നിന്നും നാട്ടിലേക്ക് ചേക്കേറിയത് എന്നാണ് അറിവ്. അങ്ങനെ വളരെ അപൂർവം ആയി മാത്രം കണ്ടു വരുന്ന വന്യമൃഗ വിഭാഗത്തിൽ പെട്ട വെരുകിനെ ഒരു വീട്ടിൽ നിന്നും പിടിച്ചെടുത്തപ്പോൾ ഉള്ള കാഴ്ച ഈ വീഡിയോ വഴി കാണാം.