വെറും 3 ദിവസത്തിൽ കണ്ണിന് ചുറ്റുമുള്ള തടിപ്പ് ഡാർക്ക് സർക്കിൽ പൂർണ്ണമായും നീക്കംചെയ്യും…! കണ്ണിനടിയിൽ വരുന്ന കറുപ്പ് പലപ്പോഴും നമ്മുടെ ആരോഗ്യമില്ലായ്മയെയും അതുപോലെ ഉണർവില്ലായ്മയെയും സൂചിപ്പിക്കാറുണ്ട്. ഇത് സൗന്ദര്യത്തിന്റെ കാര്യം കൂടുതൽ ആയി നോക്കുന്ന ആളുകൾക്ക് വളരെ അധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്ന് തന്നെ ആണ്. പൊതുവെ ഇത്തരത്തിൽ കണ്ണിനടിയിൽ കറുപ്പ് പടരുന്നത് രാത്രി കാലങ്ങളിൽ ശരിയായ ഉറക്കം കിട്ടത് കൊണ്ട് കൂടി ആണ്. അത് കൊണ്ട് തന്നെ കണ്ണിനു കീഴെ വരുന്ന ഇത്തരത്തിൽ ഉള്ള കറുപ്പ് ഒഴുവാക്കുന്നതിനു വേണ്ടി ആദ്യം ചെയ്യേണ്ട കാര്യം എന്നത് കണ്ണിനു അമിതമായ സ്ട്രെസ് കൊടുക്കാതെ ശരിയായ വിശ്രമം കൊടുക്കുക എന്നതാണ്.
അതിൽ നിങ്ങൾ ഉറക്കം മാത്രം അല്ല നോക്കേണ്ടത് അതിനുപരി കണ്ണിനു അരോചകം ഉണ്ടാകുന്ന കാര്യങ്ങൾ കുറക്കുക അന്ന് കൂടെ ആണ്. ഇത്തരത്തിൽ കണ്ണിനു കീഴെ കറുപ്പു വന്നു കഴിഞ്ഞാൽ അത് മാറ്റിയെടുക്കാൻ വളരെ അതികം പാടാന്‍. എന്നാൽ ഈ വിഡിയോയിൽ കാണുന്ന പോലെ വാസലിൽ ഉപയോഗിച്ചുകൊണ്ട് ഈ പൊടി കൈ ഒന്ന് പരീക്ഷിച്ചു നോക്കുക ആണ് എങ്കിൽ വെറും മൂന്നു ദിവാൻ കൊണ്ട് ആ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താം. വീഡിയോ കണ്ടു നോക്കൂ.