വെള്ളപൊക്കമുണ്ടാകുന്ന സമയത്തു കാർ വെള്ളത്തിലൂടെ ഓടിച്ചപ്പോൾ സംഭവിച്ചത്…! ഏതൊരു വാഹനം ആയിരിക്കുന്നത് പോലും വെള്ളം സൈലെന്സറിനു മുകളിൽ കെട്ടി കിടക്കുന്ന സമത്ത് അതിലൂടെ വാഹനം ഓടിച്ചു പോകാതിരിക്കുക തന്നെ ആണ് ഉചിതം. അല്ലെങ്കിൽ എഞ്ചിനുള്ളിൽ വെള്ളം കയറി വണ്ടി നിന്ന് പോകുന്നതിനും പിന്നീടൊരിക്കലും നേരെ ആക്കിയെടുക്കാൻ സാധിക്കാത്ത വിധം ചിലപ്പോൾ വണ്ടിയുടെ എൻജിൻ പ്രവർത്തന രഹിതം ആയി പോവുക ഒക്കെ ചെയ്യുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ വാഹനങ്ങൾ വെള്ളകെട്ട്ടിലേക്ക് ഇറക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അല്ലായിരുന്നു എങ്കിൽ ഈ വിഡിയോയിൽ കാണുന്നപോലെ സംഭവിക്കുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടായേക്കാം.
ഇപ്പോൾ നമ്മുടെ നാട്ടിൽ വളരെ വലിയ തോതിൽ മഴ പെയ്തുകൊണ്ട് ഇരിക്കുന്ന ഒരു സാഹചര്യം ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഏത് സമയത്തു വേണമെങ്കിൽ പോലും ഇത്തരത്തിൽ ഉള്ള വെള്ള കെട്ടിനോ പ്രളയത്തിനോ ഒക്കെ വഴി വച്ചേക്കാവുന്ന ഒരു സാഹചര്യം നിലവിൽ ഉണ്ട്. അങ്ങനെ ഉള്ള സാഹചര്യത്തിൽ വാഹനങ്ങൾ വെള്ളത്തിൽ ഇറക്കിയതിനെ തുടർന്ന് വെള്ള കെട്ടിന്റെ സാന്ദ്രത കൂടുതൽ മൂലം വാഹനം വെള്ളത്തിന്റെ നടുവിൽ വച്ച് നിൽക്കുകയും പിന്നീട് സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.