വെള്ളമടിച്ചു ആനപ്പുറത്തു നിന്നും വീണ പാപ്പാനെ പോലീസ് പൊക്കി. ഒരു ആനയെ മെരുക്കി വരുതിക്ക് നടത്തിക്കാൻ ആണ് ഓരോ പാപന്മാരെയും നിയമിക്കുന്നത്. എന്നാൽ ഇവിടെ ഈ പാപ്പാനെ നിയാതിരിക്കാൻ ആരും ഇല്ലത്ത അവസ്ഥ ആണ്. വെള്ളമടിച്ചു ലക്ക് കേട്ട് കൊണ്ട് ആനയെന്ന കൊണ്ട് റോഡിലേക്ക് ഇറങ്ങുകയും അവിടെ നിന്ന് ഓരോ കൊള്ളരുതായിമ കാണിച്ചു പണി വാങ്ങിയ കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. ഒരു ആന ഇടഞ്ഞു കഴിഞ്ഞാൽ അതിന്റെ അരികിലേക്ക് ആനയുടെ പാപ്പാൻ അല്ലാതെ ആർക്കും കടന്നു ചെല്ലുവാൻ ആയി സാധിക്കില്ല. കാരണം മറ്റാരെ കണ്ടാലും ആന ചവിട്ടി കൊല്ലും.
ഇത്തരത്തിൽ ആന ഇടഞ്ഞാലും മറ്റും ആനയെ നിയത്രിക്കേണ്ട പാപം കുടിച്ചു ബോധം ഇല്ലത്തെ ആനയെ കൊണ്ട് റോഡിലേക്ക് ഇറങ്ങി ആന പുറത്തു കയറാൻ പോലും ശേഷി ഇല്ലെങ്കിലും ആനയുടെ പുറത്തു വലിഞ്ഞു കയറി കൊണ്ട് അതിന്റെ പുറത്തു നിന്ന് വീണ കാഴ്ച ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുക. ഈ കാഴ്ച കണ്ടു അവിടെ ഉള്ള നാട്ടുകാർ പോലീസിന് വിവരം അറിയിക്കുകയും പിന്നീട് അയാളെ പോലീസ് പിടിച്ചു കൊണ്ട് പോവുകയും ചെയ്തു.
https://youtu.be/D9_MYh8ivjk