വെള്ളമടിയായിരുന്നു ഈ ആനയുടെ ഹോബി, ശല്യം സഹിക്കാവയ്യാതെ അവർ ആനയ്ക്കു ഒരു പേരിട്ടു

വെള്ളമടിയായിരുന്നു ഈ ആനയുടെ ഹോബി, ശല്യം സഹിക്കാവയ്യാതെ അവർ ആനയ്ക്കു ഒരു പേരിട്ടു….! ആന കള്ളുകുടിക്കുമോ എന്നൊരു ചോദ്യം എല്ലാവരുടെയും ഭാഗത്തു നിന്ന് ഉണ്ടാകും. അതിനുള്ള ഒരു ഉത്തരം ആണ് ഈ കൊമ്പൻ. കാട്ടിൽ കള്ളവാറ്റു നടത്തിയിരുന്ന ആളുകളുടെ പേടി സ്വപ്നം ആയിരുന്നു ചക്ക മാടൻ എന്ന് വിളിച്ചിരുന്ന കൊല കൊല്ലി ആന. ഈ ആന കട്ടിൽ നിന്നും നാട്ടിൽ ഇറങ്ങി ഓരോ വീടുകളും കേറി ചക്ക ഭക്ഷിച്ചിരുന്നു. അതുകൊണ്ട് ആണ് ഈ ആനയെ ചക്ക മാടൻ എന്ന് പേരിട്ടു അവിടെ ഉള്ള നാട്ടുകാർ വിളിക്കാൻ തുടങ്ങിയത്.

ഇങ്ങനെ ചക്ക ചക്ക ഉണ്ടാകുന്ന കാലങ്ങളിൽ കൊമ്പൻ കാടിറങ്ങി ചക്ക വയറു നിറച്ചു കഴിക്കുവാൻ ആയി വന്നിരുന്നു. ക്രമേണ ആദിവാസികൾ കൃഷി ചെയ്തിരുന്ന ഇടങ്ങളിൽ പോയി അവിടെ ഉള്ള കൃഷികൾ എല്ലാം നശിപ്പിക്കുവാൻ തുടങ്ങി. അതോടെ ഈ കൊമ്പൻ അവിടെ കൃഷിയും മറ്റും ചെയ്തിരുന്ന ആദിവാസികളുടെ കൂടെ പേടി സ്വപ്നം ആയി മാറിയിരിക്കുക ആണ്. അതിനും ഒക്കെ അപ്പുറം ആ പ്രദേശത്തു കള്ള വാറ്റ് നടത്തിയിരുന്നവർക്ക് ഏറ്റവും വലിയ പൊറുതികേട്‌ തന്നെ ആയിരുന്നു. അത് എന്താണ് എന്നറിയ ഈ വീഡിയോ കണ്ടു നോക്കൂ.

 

https://youtu.be/nUy3eA9NGe0

 

Leave a Reply

Your email address will not be published. Required fields are marked *