വെള്ളാപ്ച്ചിലിൽ അകപ്പെട്ട ആളുകളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന കാഴ്ച

വെള്ളാപ്ച്ചിലിൽ അകപ്പെട്ട ആളുകളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന കാഴ്ച. അതിശക്തമായ മഴയിൽ വീടുകളും സാധനങ്ങളും എല്ലാം ഒളിച്ചു പോകുന്നതിന്റെ കൂട്ടത്തിൽ ആ വെള്ളക്കെട്ടിൽ അകപ്പെട്ടുപോയ ആളുകളെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്ന കാഴ്ചകൾ വളരെ അധികം ഭയാനകമായിരുന്നു. അത്രയും അതികം ആളുകളുടെ ജീവൻ പണയം വച്ചായിരുന്നു ആ രക്ഷ ദൊത്യം. അതിന്റെ എല്ലാം വളരെ അധികം ഭയം ചെലുത്തുന്ന ധ്രിസ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ഓരോ പ്രളയവും ഓരോ ഓര്മ പെടുത്താൽ എന്ന രീതിയിൽ ആണ് ഇപ്പോൾ എല്ലായിടത്തും തുടർന്ന് കൊണ്ടിരിക്കുന്നത്.

മഴയുടെ ശക്തി കൂടിവരുന്നതും ഒരു ഇടയും ഇല്ലാതെ മഴ തുടർച്ചയായി പെയ്തു കൊണ്ട് ഇരിക്കുന്നതും എല്ലാം പലപ്പോഴും ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം. അത് നമ്മൾ ഇപ്പോഴും ഓരോ ന്യൂസിലും മറ്റും ആയി കണ്ട കൊണ്ടിരിക്കുകയാണ് ദിനം പ്രതി. അത്തരത്തിൽ ഒരു ഗ്രാമത്തിൽ പെയ്ത ശക്തമായ മഴയിൽ അവിടെ ഉള്ള ഡാമുകളുടെ ഷട്ടറുകളും മറ്റും തുറന്നിട്ടതിനെ തുടർന്ന് നദിയോറ പ്രദേശത്തുള്ള വീടുകളും സാധനങ്ങളോടും ഒപ്പം ആളുകൾ ഒലിച്ചു പോകുമ്പോൾ അവരെ രക്ഷപെടുത്താൻ പോലീസുകാരും നാട്ടുകാരും ചേർന്ന് നടത്തുന്ന രക്ഷ ധൗത്യത്തിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *