വേഗതയിൽവന്നു സൈഡ് കൊടുക്കുനനത്തിനിടെ സംഭവിച്ചത് കണ്ടോ…!

വേഗതയിൽവന്നു സൈഡ് കൊടുക്കുനനത്തിനിടെ സംഭവിച്ചത് കണ്ടോ…! ചെറിയ ഇട വഴികൾ പോക്കറ്റ് റോഡുകൾ എന്നിവയിലൂടെ എല്ലാം സൈഡ് കൊടുക്കുന്ന സമയത് വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രിത്യേകിച്ചും എതിരെ ഏതെങ്കിലും ഒരു വലിയ വണ്ടിയോ മറ്റോ വന്നു കഴിഞ്ഞാൽ പരമാവധി വേഗത കുറച്ചു കൊണ്ട് ഇരു വശവും നോക്കി കൊണ്ട് ശ്രദ്ധയോടെ വേണം രണ്ടു വണ്ടികൾകൾക്കും പരിക്കുകൾ ഇല്ലാതെ കടന്നു പോകുവാൻ. എന്നാൽ ഇവിടെ ഒരു കാറുകാരൻ കാണിച്ച മണ്ടത്തരം കടന്നോ…! അതും ഒരു ചെറിയ ഇടവഴിയിലൂടെ ഒരു ട്രാക്ടർ എതിരെ വരുന്നത് കണ്ടിട്ടും ഓവർ കോൺഫിഡൻകോട് കൂടി വാഹനം വന്ന ആ സ്പീഡിൽ തന്നെ കടന്നു പോകുവാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. അതും വളരെ അധികം ശ്രദ്ധ ചെലുത്തേണ്ട ആ ഒരു സാഹചര്യത്തിൽ തന്നെ അയാൾ അശ്രദ്ധമായി പെരുമാറിയതിന് തുടർന്ന് സംഭവിച്ചതാണ് ഈ അപകടം എന്നത് ആ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് മനസിലാക്കുവാൻ സാധിക്കും. ആ അപകടത്തിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *