ശ്രീചിത്തിരയിൽ ജോലി നേടാം

സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത.കേരളത്തിലെ ശ്രീ ചിത്തിര തിരുന്നാൾ മെഡിക്കൽ സയൻസിൽ ഡ്രൈവർ ,കുക്ക് ,ഫർമസിസ്‌റ് അപേക്ഷകൾ ക്ഷണിക്കുന്നു.വിവിധ തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷെണിച്ചിട്ടുളത്.നിങ്ങൾക്ക് പ്ലസ് ടു മുതൽ ഡിഗ്രി യോഗ്യത ഉള്ളവർക്ക് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റും.നിയമനം സ്ഥിരമായിരിക്കും .കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ചു നോക്കുക.നിങ്ങൾക്ക് ഈ യോഗ്യതയല്ലാം ഉണ്ടെങ്കിൽ തീർച്ചയായും ഈ ഒരു ജോലിക്ക് അപേക്ഷിക്കുക.ഡിഗ്രി ഉള്ള ആളുകൾക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.30ഓളം ഒഴുവുകളാണ് ഇപ്പോൾ ഉള്ളത് .

ശ്രീചിത്തിരയുടെ വെബ്സൈറ്റ് വഴിയാണ് ഇപ്പോൾ അപേക്ഷികണ്ടത്.ഈ തസ്തികകളിലേക്കുള്ള പ്രായപരിധി 35 വയസ്സ് വരെയാണ്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി നിശ്ചിത തസ്തികയിലേക്കുള്ള അത്യാവശ്യ വിദ്യാഭ്യാസ യോഗ്യത അയാൾക്ക്/അവൾക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം.പ്ലസ് ടു ജയിച്ചവർക്ക് മാത്രമേ ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുള്ളു .കേരള ചിക്കൻ വഴിയാണ് ഈ നിയമനം നടത്തുക.ഓഫീസ് കാര്യങ്ങൾ നോക്കാൻ വേണ്ടിയാണ് അൺ റിസർവ്ഡ് അല്ലെങ്കിൽ ഒബിസി ഉദ്യോഗാർത്ഥികൾക്ക് പരമാവധി 3 വർഷവും SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ഒഴിവുകളെ കുറിച്ച് കൂടുതലറിയാൻ, താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/XpZIG93RlNc

Leave a Reply

Your email address will not be published.