സഞ്ചാരിക്ക് നേരെയുള്ള കാട്ടാന ആക്രമണം കണ്ടോ…!

സഞ്ചാരിക്ക് നേരെയുള്ള കാട്ടാന ആക്രമണം കണ്ടോ…! വളരെ അതികം പേടിപ്പെടുത്തുന്ന ഒരു ദൃശ്യം തന്നെ ആയിരുന്നു അത്. അതും കാട്ടിൽ ഫോട്ടോ എടുക്കാനും കാട് സന്ദർശനം നടത്താനും വന്ന സഞ്ചരികളെ ഒരു കാട്ടാന ഇടഞ്ഞു വന്നു ക്രൂരമായ രീതിയിൽ ആക്രമിക്കിന്ന ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. കാടു കാണാനും മറ്റും പോകുന്ന സഞ്ചരികൾ വളരെ അതികം മുൻകരുതലുകൾ എടുത്തിട്ട് വേണം അത്തരത്തിൽ ഉള്ള യാത്രയ്ക്കും മറ്റും ഇറങ്ങി തിരിക്കാൻ. അല്ലെങ്കിൽ ഇതുപോലെ ഉള്ള പണി വാങ്ങി കൂട്ടേണ്ടി വരും.

 

വന്യ മൃഗങ്ങളുടെ ഇടതു പോയി നമ്മൾ കാണിച്ചു കൂട്ടുന്ന ഓരോ പ്രവർത്തിക്കും കിട്ടുന്ന ശിക്ഷ പോലെ ആണ് ഇത്. കാട്ടാന ഇടഞ്ഞു വന്നു കഴിഞ്ഞാൽ നാട്ടാന ഉത്സവങ്ങൾക്കും മറ്റും ഇടയുന്നതിനേക്കാൾ ഒക്കെ വളരെ അതികം അപകടം ആണ് എന്നത് എല്ലാവർക്കും അറിയാം. ഇവ മുന്നിൽ ഏതൊരു വസ്തു കണ്ടാലു ചവറ്റു പൊളിച്ചു കൊണ്ട് പപ്പടം ആക്കുക തന്നെ ചെയ്യും. അത്തരത്തിൽ വളരെ അതികം ഭയപ്പെട്തുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. ഒരു സഞ്ചരിയുടെ നേരെ ആന പാഞ്ഞു വന്നപ്പോൾ.

 

Leave a Reply

Your email address will not be published. Required fields are marked *