സി സി ടി വിയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ…! കാറുകാരൻ നോക്കാതെ വാഹനം എടുത്തതിനെ തുടർന്ന് ഒരു ബൈക്കുകാരനെ പോയി ഇടിക്കുകയും പിന്നീട് അയാൾ ഒരു ലോറിയുടെ അടിയിൽ പെടുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാം. പല അപകടങ്ങളും സംഭവിക്കുന്നത് ഒരു ശ്രദ്ധയും കൂടാതെ വാഹനം ഓടിക്കുന്നത് കൊണ്ട് കൂടെ ആണ്. പല ആളുകളും അമിത വേഗതയിൽ മറ്റുള്ള വാഹങ്ങൾ കൂടെ റോഡിലൂടെ ഓടുന്നുണ്ട് എന്ന് പോലും നോക്കാതെ വളരെ അധികം അശ്രദ്ധമായി പോയിട്ട് അപകടം ഏറ്റു വാങ്ങുന്ന ഒരു സ്ഥിതി വിശേഷവും ഉണ്ടായിട്ടുണ്ട്. അതുപോലെ വളരെ അധികം ഞെട്ടിച്ച ഒരു അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക.
അതുപോലെ ഒരു വലിയ അപകടം തന്നെ ആണ് കഴിഞ്ഞ ദിവസം നടന്നത്. ഒരു ഇന്നോവ കാര് നോക്കാതെ വന്നതിനെ തുടർന്ന് ഒരു ബൈക്കുകാരനെ ഇടിച്ചിടുകയും പിന്നീട് പിന്നിൽ വന്നിരുന്ന ലോറിക്ക് നിയന്ത്രണം നഷ്ടപെട്ടുകൊണ്ട് ഈ ബൈക്ക് ക്കാരന്റെ മുകളിലൂടെ കയറുകയും ചെയ്യുന്ന ഒരു അപകടം ആയിരുന്നു സംഭവിച്ചിരിക്കുന്നത്. അത്രയും കണ്ടാൽ ഞെട്ടിപോകുന്ന തരത്തിൽ ആയിരിക്കുന്നു ഇത്തരത്തിൽ സംഭവിച്ച അപകടം. വീഡിയോ കണ്ടു നോക്കൂ