സൈനിക് സ്കൂൾ മണിപ്പൂർ റിക്രൂട്ട്മെന്റ് 2022 വിവിധ തസ്തികകളിൽ ഇപ്പോൾ അപേക്ഷിക്കുക

സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവർണ അവസരം.സൈനിക് സ്കൂൾ മണിപ്പൂർ റിക്രൂട്ട്മെന്റ് 2022 വിവിധ തസ്തികകളിൽ, ഇപ്പോൾ അപേക്ഷിക്കുക.മണിപ്പൂറിലെ സൈനിക് സ്കൂൾ അക്കൗണ്ടന്റ്,ജനറൽ എംപ്ലോയ്‌ ,ആർട് മാസ്റ്റർ എന്നിവയുൾപ്പെടെ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.മാർച്ച് 1 മുതലാണ് ഇപ്പോൾ നമുക്ക് അപേക്ഷിക്കാൻ സാധിക്കുക.റിക്രൂട്ട്‌മെന്റ് പരസ്യം പുറപ്പെടുവിച്ച തീയതി മുതൽ 21 ദിവസമാണ് സൈനിക് സ്‌കൂൾ ജോലിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. കരാർ അടിസ്ഥാനത്തിലായിരിക്കും ഈ നിയമനം.സ്കൂളിന്റെ ആദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സ്കൂൾ ആർട്ട് മാസ്റ്റർ, വാർഡ് ബോയ്,ജനറൽ എംപ്ലോയ്‌, അക്കൗണ്ടന്റ്, ഹോഴ്സ് റൈഡിംഗ് ഇൻസ്ട്രക്ടർ, ലോവർ ഡിവിഷൻ ക്ലാർക്ക് (LDC) എന്നീ ഒഴിവുകൾ പുറത്തിറക്കി.

ആപ്ലിക്കേഷൻ ചെയ്യണ്ടത് രീതി ഓഫ്‌ലൈനാണ്.സൈനിക് സ്‌കൂൾ മണിപ്പൂരിന്റെ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്‌ത ശേഷം അത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം അയയ്ക്കണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://youtu.be/YNlMYJn_jfw

Leave a Reply

Your email address will not be published. Required fields are marked *