നമ്മൾ വണ്ടി കൊണ്ടുള്ള പല അഭ്യാസങ്ങൾ കണ്ടിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ നോക്കി കഴിഞ്ഞാൽ നമുക്ക് കുറെ വീഡിയോ കാണാൻ പറ്റും ഇതേ പോലത്തെ എന്നാൽ ഈ വീഡിയോയിൽ സ്വയം ലോഡ് കെറ്റുന്ന ലോറിയെ നമുക്ക് കാണാൻ പറ്റും.ഇത്രയും കഴിവുള്ള ഒരു ലോറി ഡ്രൈവറെ നമുക്ക് വേറെ എവിടെയും കാണാൻ പറ്റില്ല.അത്രയും നല്ല രീതിയിലാണ് ഒരാളുടെയും സഹായമില്ലാതെ ഇയാൾ ലോഡ് കേറ്റുന്നത്.
ഈ ലോറിയുടെ കാര്യവും നമ്മൾ എടുത്ത് പറയണ്ട ഒരു കാര്യം തന്നെയാണ് ഒരുപാട് സവിശേഷതകൾ നിറഞ്ഞ ഒരു ലോറി തന്നെയാണ് ഇത്.നമ്മൾ വീഡിയോ നോക്കിയാൽ ലോറിയിൽ ഒരു ക്രയിൻ പോലത്തെ സാധാനമുണ്ട് അത് വഴിയാണ് ഈ ലോറി ലോഡ് വലിക്കുന്നത്.താഴെയുള്ള ലോഡ് എടുത്ത് മേലേക്ക് കേറ്റുകയാണ് ചെയ്യുന്നത്.
നല്ല ഒരു ഡ്രൈവർക്ക് മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുകയുള്ളൂ.അത്രയും അധികം കഴിവികളുള്ള ആളുകൾക്ക് മാത്രമേ ഇങ്ങനെ ലോഡ് എടുക്കാൻ സാധിക്കുള്ളൂ.നിരവധി ഡ്രൈവർമാർ നമ്മുടെ നാട്ടിൽ ഉണ്ടെങ്കിലും ഇതേ പോലെ വണ്ടി ഓടിക്കുന്ന ആളുകൾ വളരെ കുറവാണ് ഉള്ളത്