സ്വർണംകൊണ്ട് ഉണ്ടാക്കിയ കാറുകൾ കണ്ടോ…! ലോകത്തിലെ ഏറ്റവും വലിയ പണക്കാരി ആയിട്ട് ആണ് ഈ സ്ത്രീ അറിയപ്പെടുന്നത്. അതിനുള്ള ചെറിയ ഒരു ഉദാഹരണം മാത്രം ആണ് ഇവരുടെ വീട്ടിൽ ഉള്ള ഈ കാർ പോർച്. അതിൽ നമ്മൾ സാധാരണ മിക്ക്യ പണക്കാരുടെയും വീട്ടിൽ കണ്ടു വരാറുള്ള കാറുകൾ ആണ് ഉള്ളത് എങ്കിൽ പോലും അതിൽ എല്ലാം സ്വർണം കൊണ്ട് ലേപനം ചെയ്തിരിക്കുന്ന വളരെ അധികം കൗതുകം തോന്നിക്കുന്ന ഒരു സംഭവമാണ് ഇവിടെ മറ്റുള്ളവരിൽ നിന്നുമൊക്കെ ഇവരെ വ്യത്യസ്ത ആക്കുന്നത്. പൊതുവെ ഈ കാറുകൾ സ്വർണം ലേപനം ചെയ്യാതെ വാങ്ങുവാൻ തന്നെ ഒരുപാട് അതികം പണം ആവിശ്യമായി വരുന്നുണ്ട്.
അതിനു പുറമെ ആണ് ഇത്തരത്തിൽ സ്വർണം കൊണ്ട് ലേപനം ചെയ്തിരിക്കുന്നത്. ഇതിൽ റോൾസ്റോയിസ്, ഫെറാറി, ബി എം പോലുള്ള ഒട്ടനവധി ലക്ഷുറി കാറുകൾ നിങ്ങൾക്ക് കാണുവാൻ സാധിക്കും. എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യം തന്നെ ആണ് ഇത്തരത്തിൽ ഉള്ള കാറുകൾക്ക് ഒക്കെ ഷോറൂമിൽ നിന്നും ഇറക്കി കൊണ്ട് വരുന്നതിനു എത്രത്തോളം പൈസ ആവശ്യമായി വരുന്നുണ്ട് എന്നത്. എന്നത് ഇതിൽ എല്ലാം സ്വർണം പൂശിയതിനു പിന്നിലെ കഥ ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം.