സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നേടാം

ബാങ്കിങ് ജോലിയാണോ നിങ്ങളുടെ ആഗ്രഹം.ക്ലാർക്ക്, പിഒ, ലാറ്ററൽ പിഒ എന്നീ തസ്തികകളിലേക്ക് താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചുകൊണ്ട് സൗത്ത് ഇന്ത്യൻ ബാങ്ക് ഔദ്യോഗിക അറിയിപ്പുകൾ പുറത്തിറക്കി. വിവിധ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ ആരംഭിച്ചു കഴിഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്ക് റിക്രൂട്ട്‌മെന്റ് 2022-ന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജനുവരി 11 ആണ്.

21 വയസ്സ് മുതൽ ഉള്ളവർക്കാണ് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ ഉള്ള പ്രായപരിധി.ബാങ്കിങ് ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ജോലിക്ക് വേണ്ടി ഇപ്പോൾ അപേക്ഷിക്കാൻ പറ്റുന്നതാണ്.ഇപ്പോൾ PO, ക്ലർക്ക് പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷെണിച്ചിട്ടുളത്.

സൗത്ത് ഇന്ത്യൻ ബാങ്കിലെ ക്ലർക്ക്, പ്രൊബേഷണറി ഓഫീസർ, ലാറ്ററൽ പ്രൊബേഷണറി ഓഫീസർ തുടങ്ങിയ തസ്തികകളിലേക്ക് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്‌ത് വീഡിയോ കണ്ടോ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് @southindianbank.com സന്ദർശിച്ചോ ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *