ഹൈകോടതിയിൽ ജോലി നോക്കുന്നവർക്ക് ഇപ്പോൾ സുവരണവസരം.പട്‌ന ഹൈക്കോടതി സ്റ്റനോഗ്രാഫർ ഒഴുവുകളിലേക്ക് ഇപ്പോൾ ആളുകളെ നിയമിക്കുന്നു. പ്ലസ് ടു യോഗ്യതയും ടൈപ്പ് റൈറ്റിംഗ് പരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാം. സ്റ്റെനോഗ്രാഫർ ഗ്രൂപ്പ് സി 129 ഒഴുവുകളാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.സ്റ്റെനോഗ്രാഫർ ഗ്രൂപ്പ് സി അപേക്ഷകർ 12-ാം ക്ലാസ് പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷ് സ്റ്റെനോഗ്രാഫറിലും ഇംഗ്ലീഷ് ടൈപ്പിംഗിലും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ കുറഞ്ഞത് 6 മാസത്തെ കോഴ്സിന്റെ ഡിപ്ലോമ / സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇതുകൂടാതെ, ഇംഗ്ലീഷ് ഷോർട്ട്‌ഹാൻഡിൽ മിനിറ്റിൽ 8 വാക്കുകളും ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്കുകളും ആയിരിക്കണം ഏറ്റവും കുറഞ്ഞ വേഗത.
പട്‌ന ഹൈക്കോടതി റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി കുറഞ്ഞ പ്രായം 18 വയസ്സ് ,പുരുഷന്റെ പരമാവധി പ്രായം 37,വയസ്സ് സ്ത്രീക്ക് പരമാവധി പ്രായം 40 വയസ്സ്. അപേക്ഷാ ഫീസ് UR/EWS/EBC/BC – Rs. 1000/- SC/ST/OH – രൂപ. 500/-.തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 25500 മുതൽ 81100 രൂപ വരെ ശമ്പളമായി നൽകും.എഴുത്തുപരീക്ഷ, ഇംഗ്ലീഷ് ഷോർട്ട്‌ഹാൻഡ്-കമ്പ്യൂട്ടർ ടൈപ്പിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=hBQY5BKgc80