ജോലി അന്വേഷിച്ചു നടക്കുന്ന ആളുകളാണോ നിങ്ങൾ എങ്കിൽ ഇപ്പോൾ എംപ്ലോയലിറ്റി സെന്റർ വഴി ജോലി നേടാൻ അവസരം.10 ക്ലാസ് മുതൽ ഉള്ള ആളുകൾക്ക് ജോലി അന്വേഷിച്ചു നടക്കുന്നവർ ആണക്കിൽ ഇത് ഒരു സുവർണ അവസരമാണ്.ഓൺലൈനായി എംപ്ലോയലിറ്റി സെന്റർ വഴിയാണ് ഇപ്പോൾ ഈ നിയമനങ്ങൾ നടക്കുന്നത് .ഈ ഒരു പ്രക്രിയയിലൂടെ ഒരുപാട് അവസരങ്ങള്ളാണ് നമുക്ക് ലഭിക്കുന്നത്.ജോലി അന്വേഷിച്ചു നടക്കുന്ന ഒരുപാട് യുവതി യുവാക്കളെ നമുക്ക് കാണാൻ സാധിക്കും.എല്ലാവരും ശ്രെമിക്കുന്നുണ്ടക്കിലും നല്ലൊരു ജോലി കിട്ടുന്നില്ല.എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരു സുവർണ അവസരമാണ്.പത്താം ക്ലാസ് മുതൽ യോഗ്യത വരെ ഉള്ളവർക്ക് വിവിധ ജോലികൾക്ക് അപേക്ഷിക്കാൻ പറ്റും.ഒരുപാട് ഒഴുവുകളാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത് അത് കൊണ്ട് തന്നെ ഓരോ ജോലിക്കും ഓരോ വ്യവസ്ഥകളാണ് പറയുന്നത്.നോട്ടിഫിക്കേഷൻ നന്നായി വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.നിരവധി പ്രൈവറ്റ് ,സർക്കാർ സ്ഥാപനങ്ങളിൽ ഇപ്പോൾ ഇത് വഴി അപേക്ഷിക്കാൻ സാധിക്കും.
18 വയസ്സ് മുതൽ ഉള്ളവർക്ക് ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ പറ്റും.10 ക്ലാസ് മുതൽ ഡിഗ്രി യോഗ്യത ഉള്ളവർക്ക് നിങ്ങൾക്ക് ചേരുന്ന തരത്തിൽ ഉള്ള ജോലിക്ക് അപേക്ഷിക്കാൻ പറ്റുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.