കണ്ണൂരിൽ നിരവധി തൊഴിൽ അവസരങ്ങൾ..

കേരളത്തിൽ ഒരു പ്രൈവറ്റ് ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് സുവരണവസരം. ഇപ്പോൾ നിരവധി ഒഴുവുകളാണ് പ്രൈവറ്റ് മേഖലയിൽ വന്നിരിക്കുന്നത്.18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റിയ ജോലികൾ ഉണ്ട്.ജോലിയുടെ കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.ഒരു ജോലിക്ക് വേണ്ടി ഓടി നടക്കുന്ന ഒരുപാട് ആളുകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ഉണ്ട്.അവർക്കെല്ലാം ഇത് ഒരു സുവരണവസരം ആയിരിക്കും.1 ക്ലാസ്, പ്ലസ് ടു , ഡിഗ്രി യോഗ്യതയുള്ള ആളുകൾക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ പറ്റും.

കണ്ണൂരിലാണ് കൂടുതലും ഒഴുവുകൾ വരുന്നത്‌.നിങ്ങൾക്ക് നല്ലൊരു ജോലി വേണമെങ്കിൽ ഈ വീഡിയോ കണ്ടതിന് ശേഷം അപേക്ഷിക്കാൻ പറ്റുന്നതാണ്.നിരവധി കമ്പനികളുടെ ഒഴുവുകൾ ഇപ്പോൾ ഈ വീഡിയോയിൽ പറയുന്നുണ്ട്.10,000 മുതൽ 50,000 രൂപ വരെ സാലറിയുള്ള ജോലികൾ ഉണ്ട്.നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാൻ പറ്റുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- People who want a private job in Kerala have a good opportunity. Now there are many in the private sector. There are jobs for people in the age group of 18 to 40 years to apply. Watch the whole video to find out more about the job. There are a lot of people in our country who are running for a job.It will be a good opportunity for all of them. People with class, plus two and degree qualifications can apply for this one job.

Leave a Reply

Your email address will not be published.