മലപ്പുറം എംപ്ലോയലിറ്റി സെന്റർ വഴി ഇപ്പോൾ രണ്ട് ജോലികൾ വന്നിരിക്കുന്നത്. ഹോസ്ഒ ഇന്ത്യ സർവിസ്,വിദ്യാനഗർ പബ്ലിക് സ്കൂൾ എന്നിങ്ങനെയാണ് ഇപ്പോൾ ഒഴുവുകൾ വന്നിരിക്കുന്നത്.എംപ്ലോയലിറ്റി സെന്റർ വഴി ഇപ്പോൾ ജോലികൾ നേടാം.വിവിധ സർക്കാർ സ്ഥാപനകളിൽ ഇപ്പോൾ താത്കാലിക ജോലികൾ നേടാം.എംപ്ലോയലിറ്റി സെന്റർ വഴിയാണ് ഇപ്പോൾ ഈ ജോലികൾ വരുന്നത് കൂടാതെ നിരവധി പ്രൈവറ്റ് ജോലികളും ഇപ്പോൾ നേടാം.ഈ ഒരു പ്രക്രിയയിലൂടെ ഒരുപാട് അവസരങ്ങള്ളാണ് നമുക്ക് ലഭിക്കുന്നത്.ജോലി അന്വേഷിച്ചു നടക്കുന്ന ഒരുപാട് യുവതി യുവാക്കളെ നമുക്ക് കാണാൻ സാധിക്കും.എല്ലാവരും ശ്രെമിക്കുന്നുണ്ടക്കിലും നല്ലൊരു ജോലി കിട്ടുന്നില്ല.എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരു സുവർണ അവസരമാണ്.
ഒരു പരീക്ഷയും ഇല്ലാതെ തന്നെ നമുക്ക് ജോലി നേടാൻ സാധിക്കും. പത്താം ക്ലാസ് മുതൽ യോഗ്യത വരെ ഉള്ളവർക്ക് വിവിധ ജോലികൾക്ക് അപേക്ഷിക്കാൻ പറ്റും.ഒരുപാട് ഒഴുവുകളാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത് അത് കൊണ്ട് തന്നെ ഓരോ ജോലിക്കും ഓരോ വ്യവസ്ഥകളാണ് പറയുന്നത്.നോട്ടിഫിക്കേഷൻ നന്നായി വായിച്ച ശേഷം മാത്രം അപേക്ഷിക്കുക. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ഇപ്പോൾ ഇത് വഴി അപേക്ഷിക്കാൻ സാധിക്കും.ജോലി അന്വേഷിച്ചു നടക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരം തന്നെയാണ്.
18 വയസ്സ് മുതൽ ഉള്ളവർക്ക് ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ പറ്റും.10 ക്ലാസ് മുതൽ ഡിഗ്രി യോഗ്യത ഉള്ളവർക്ക് നിങ്ങൾക്ക് ചേരുന്ന തരത്തിൽ ഉള്ള ജോലിക്ക് അപേക്ഷിക്കാൻ പറ്റുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.