താഴ്ന്ന വരുമാനമുള്ള സ്ത്രീകൾക്ക് ഇപ്പോൾ പെട്ടന്ന് വായിപ്പ ലഭിക്കും

നിങ്ങൾക്ക് ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹമുണ്ടോ എങ്കിൽ ഇപ്പോൾ ലോൺ ലഭിക്കും.താഴ്ന്ന വരുമാനമുള്ള സ്ത്രീകൾക്ക് ഇപ്പോൾ പെട്ടന്ന് വായിപ്പ ലഭിക്കും.എല്ലാവരും ഇപ്പോൾ സർക്കാർ ജോലിക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ്.എന്നാൽ സമീപ കാലഘടത്തിൽ സ്വയം തൊഴിൽ സത്യതകൾ കേരളത്തിൽ വർധിച്ചു.ഈ വീഡിയോയിൽ സ്ത്രീകൾക്ക് പെട്ടന്ന് സ്വയം തൊഴിൽ തുടങ്ങാൻ ലഭിക്കുന്ന ലോണുകളെ കുറിച്ചാണ്.റീ ലൈഫ് കേരള എന്നാണ് ഇ ഒരു പദ്ധതിയുടെ പേര്.KSBCDC യാണ് ഈ ഒരു പദ്ധതി കൊണ്ട് വന്നത് ..ജോലിയെന്നു പറയുമ്പോള്‍ സര്‍ക്കാര്‍ ജോലിയെന്നോ ഓഫീസ് ജോലിയെന്നോ മാത്രമാണു പലരുടെയും ധാരണ.ലക്ഷകണക്കിന് ആളുകളാണ് psc യിൽ രജിസ്റ്റർ ചെയ്ത ഇരിക്കുന്നത്.സര്‍ക്കാര്‍ ജോലി ലഭിച്ചില്ലെങ്കില്‍ പിന്നെ നിരാശയായി ,വിധിയെ പഴിക്കലായി.ഒരുപാട് ആളുകൾ ഇങ്ങനെ പറയുന്നവരാണ്. അടുത്തകാലത്തുവരെ കേരളത്തില്‍ പൊതുവെ കണ്ടുവന്നിരുന്ന ഒരു കാര്യമാണിത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരേതര ജോലികളുടെ പ്രാധാന്യം വര്‍ധിച്ചുവരുന്നുണ്ട്.എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും സ്വയം തൊഴിൽ സമ്പരംഭങ്ങൾ തുടങ്ങാൻ വേണ്ടി മുന്നോട്ട് വരുന്നുണ്ട്.കേരള ഗ്രാമീണ ബാങ്കാണ് ഈ ഒരു ലോൺ കൊടുക്കുന്നത്.25000 രൂപ വരെ ലോൺ ലഭിക്കും.

ഈ വീഡിയോയിൽ സ്വയം തൊഴിൽ തുടങ്ങാൻ വേണ്ടി ലോൺ കിട്ടുന്ന കാര്യമാണ് പറയുന്നത്.ഈ പദ്ധതി സ്ത്രീകൾക്കും യോജിച്ച ഒരു പദ്ധതിയാണ്.സ്വയം തൊഴിൽ തുടങ്ങാൻ 25,000 രൂപ വരെ ലോൺ ലഭിക്കുന്നു.സ്ത്രീകളാകട്ടെ വിവാഹജീവിതം, കുട്ടികള്‍, വീട്ടിലെ ജോലികള്‍ ഇതിനിടയില്‍ ഇനി ജോലികൂടിയോ എന്നു വേവലാതിപ്പെടുന്നവരാണ്.ഒരുപാട് കഴിവുകൾ ഒളിഞ്ഞിരിക്കുന്ന ആളുകളാണ് ഇവർ.ഇങ്ങനെ ഉള്ളവര്ക്ക് സ്വയം തൊഴിൽ തുടങ്ങാൻ വേണ്ടിയുള്ള പദ്ധതിയെ കുറച്ചാണ്.25000 രൂപ വരെ ലോൺ കിട്ടുന്ന ഒരു പദ്ധതിയാണ് ഇത്‌.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *