കേരളത്തിൽ ഉടനെ ആളുകളെ ആവശ്യമുണ്ട്.ഒരുപാട് ഒഴുവുകളാണ് ഇപ്പോൾ ഉള്ളത്.ഒരു പ്രൈവറ്റ് ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരമാണ്.തിരുവന്തപുരം മുതൽ കാസർഗോഡ് വരെ ജോലി ഒഴുവുകളുണ്ട്.നിങ്ങൾക്ക് നല്ലൊരു ജോലി വേണമെങ്കിൽ ഈ വീഡിയോ കണ്ടതിന് ശേഷം അപേക്ഷിക്കാൻ പറ്റുന്നതാണ്.നിരവധി കമ്പനികളുടെ ഒഴുവുകൾ ഇപ്പോൾ ഈ വീഡിയോയിൽ പറയുന്നുണ്ട്.
കേരളത്തിൽ ഇപ്പോൾ ഫുൾ ടൈം ,പാർട്ട് ടൈം അടക്കം നിരവധി ജോലി ഒഴുവുകൾ.ഈ വീഡിയോയിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലി ഒഴുവുകൾ രേഖപ്പെടുത്തുന്നുണ്ട്.കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ജില്ലകളിൽ ഇപ്പോൾ നിങ്ങൾക്ക് ജോലി നേടാം.കേരളത്തിൽ ഒരു പ്രൈവറ്റ് ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് സുവരണവസരം. ഇപ്പോൾ നിരവധി ഒഴുവുകളാണ് പ്രൈവറ്റ് മേഖലയിൽ വന്നിരിക്കുന്നത്.18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റിയ ജോലികൾ ഉണ്ട്.
ജോലിയുടെ കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ലഭിക്കാത്ത ഒരുപാട് ആളുകൾ ഉണ്ട്.ഒരു ജോലിക്ക് വേണ്ടി ഓടി നടക്കുന്ന ഒരുപാട് ആളുകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ഉണ്ട്.അവർക്കെല്ലാം ഇത് ഒരു സുവരണവസരം ആയിരിക്കും.1 ക്ലാസ്, പ്ലസ് ടു , ഡിഗ്രി യോഗ്യതയുള്ള ആളുകൾക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ പറ്റും.
10,000 മുതൽ 50,000 രൂപ വരെ സാലറിയുള്ള ജോലികൾ ഉണ്ട്.നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാൻ പറ്റുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://youtu.be/ltxwmGxlTYs