ആർമയിൽ ചേരാനുള്ള നിങ്ങളുടെ അവസരം ഇപ്പോൾ വന്നിരിക്കുന്നു.സ്ത്രീകൾക്കും ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.ബംഗാൾ എന്ജിനീർ ഗ്രൂപ്പ് ആൻഡ് സെന്റർ ഇപ്പോൾ ഒഴുവുകൾ വന്നിരിക്കുന്നത്.ആർമി റിക്രൂട്ട്മെന്റ് സെന്റർ ഏറ്റവും പുതിയ വിജ്ഞാപനം പുറത്തിറക്കി, 2022 മാർച്ചിൽ വിജ്ഞാപനം പുറത്തിറക്കി.നോട്ടിഫിക്കേഷൻ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.നിരവധി ഗ്രൂപ്പ് സി കാറ്റഗറി ഒഴുവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ പറ്റും.പ്രായപരിധി യോഗ്യത മുതലായവ നോട്ടിഫിക്കേഷൻ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.കായിക ക്ഷമത ഒന്നും നോക്കുന്നതല്ല.18 വയ്സ്സ് മുതലുള്ള ആളുകൾക്ക് ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.
ആർമയിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവരണവസരം.സൈഫ്വാല,പീയുണ്, വാഷർമാൻ, ക്ലർക്ക് തുടങ്ങിയ വിവിധ തസ്തികകൾ ബംഗാൾ എന്ജിനീർ ഗ്രൂപ്പ് ആൻഡ് സെന്റർ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് സി ഒഴിവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഈ വീഡിയോയിൽ പറയുന്നുണ്ട്.വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു ആദ്യം തിരഞ്ഞെടുപ്പ് നടത്തിയായിരിക്കും പരീക്ഷക്ക് പങ്കെടുക്കാൻ സാധിക്കുക.ആവശ്യമായ യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്നുള്ള ഡിഫൻസ് സിവിലിയൻ എംപ്ലോയി ഗ്രൂപ്പ് സി പോസ്റ്റുകളുടെ റിക്രൂട്ട്‌മെന്റിനായി ബംഗാൾ എന്ജിനീർ ഗ്രൂപ്പ് ആൻഡ് സെന്റർ ഓഫ്‌ലൈൻ അപേക്ഷാ ഫോം ക്ഷണിച്ചു.ആർമി ജോലികൾ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ ഇതിലേക്ക് അപേക്ഷിക്കാം.30 ദിവസത്തിന് ഉള്ളിൽ നിങ്ങൾ അപേക്ഷ കൊടുത്തിരിക്കണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.