പെണ്കുട്ടികളുടെ അടി കണ്ടോ

നമ്മൾ നാട്ടിൽ പല അടികൾ കണ്ടിട്ടുണ്ട് എന്നാൽ പെണ്കുട്ടികൾ അടികൂടുന്നത് കണ്ടിട്ടുണ്ടോ. ഈ വീഡിയോയിൽ നിങ്ങൾക്ക് രണ്ട് ഗ്രൂപ്പ് പെണ്കുട്ടികൾ അടി കൂടുന്നതാണ്.ഈ വീഡിയോ കണ്ടാൽ നിങ്ങൾ തന്നെ പേടിച്ചു പോകും അങ്ങനെയാണ് ഇവർ അടി കൂടുന്നത്.വീഡിയോയുടെ തുടക്കത്തിൽ ആരും ശ്രദ്ധിക്കാതെ കുറച്ചു കുട്ടികൾ തമ്മിൽ സംസാരിക്കുന്നത് കാണാൻ നമുക്ക് പറ്റും.എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ രണ്ട് പെണ്കുട്ടികൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും അടി കൂടുന്നതാണ്.

ഒരു റോഡിന്റെ സൈഡിൽ നിന്നാണ് ഇവർ രണ്ടാളും അടിക്കുന്നത്.കുറച്ചു പെണ്കുട്ടികളെ നമുക്ക് ഇവരുടെ അടുത്ത് കാണാൻ പറ്റും.നാട്ടുകാർ ഈ അടിയുടെ ഇടക്ക് വന്ന് എല്ലാരേയും പറഞ്ഞു വിടാൻ നോക്കുന്നുണ്ട്.ഒരു ബൈക്ക് യാത്രക്കാരൻ ഇതിന്റെ ഇടയ്ക്ക് വന്ന് കുട്ടികളെ പിരിച്ചുവിടാൻ നോക്കുന്നുണ്ട്.

സ്കൂളിൽ വിട്ട കുട്ടികൾ ഇങ്ങനെ അടികൂടുന്നത് കണ്ടിട്ട് എല്ലാരും പേടിച്ചു പോയി.അതിര് വിട്ടപ്പോൾ നാട്ടുകാർ ഇടപെടുന്നത് കാണാൻ പറ്റും.

Leave a Reply

Your email address will not be published.