സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ഓരോ ദിവസം കൂടും തോറും കൂടി കൂടി വരുകയാണ്.നമ്മൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാതെ ഒരു ദിവസം പോലും ഉണ്ടാവില്ല.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ വഴിയുള്ള തട്ടിപ്പുകൾ വളരെ അധികം കൂടുതലാണ്. ഈ ഈടയാണ് സോഷ്യൽ മീഡിയ വഴി തട്ടിപ് നടത്തിയ രണ്ട് നൈജീരിയകാരെ പിടിച്ചത്.ഇങ്ങനെയുള്ള തട്ടിപ്പുകളെ കുറിച്ചു പൊലീസുകാർ ഒരുപാട് ജാഗ്രത നിർദ്ദേശങ്ങൾ കൊടുത്തിട്ടുണ്ടാകിലും ആരും അത് ശ്രദ്ധിക്കാറില്ല.എന്നാൽ ഇപ്പോൾ ഫേസ്ബുക്ക് വഴിയുള്ള തട്ടിപ്പുകൾ വളരെ അധികം കൂടുതലാണ്.
ഇങ്ങനെയുള്ള തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമായി നടക്കുന്നുണ്ട്.എല്ലാവരും ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരാണ്.ബാങ്ക് അക്കൗണ്ട് ഉള്ളവർ തീർച്ചയായും അതിന്റ സുരക്ഷയെ പറ്റി അറിഞ്ഞിരിക്കണം.കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.കുറെ പുതിയ ആളുകൾ ബാങ്കുമായി ഇടപാടുകൾ നടത്തുകയും.പൈസ കൈമാറ്റം ചെയ്യുന്നുമുണ്ട്.അതോടൊപ്പം തന്നെ തട്ടിപ്പുകളും കൂടി.കൂടുതൽ ആളുകൾ ഇപ്പോൾ ഓണ്‍ലൈൻ വഴി ഉള്ള പണം ഇടപാടുകൾ അയത് കൊണ്ട് തട്ടിപ്പുകൾ വളരെ അധികം കൂടി. വര്‍ധിച്ചു വരുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കാലാകാലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ ബാങ്കുകള്‍ക്കും മറ്റ് കാര്‍ഡ് കമ്പനികള്‍ക്കും ആര് ബി ഐ നിർദ്ദേശം നല്‍കാറുണ്ട്.ഓണ്‍ലൈന്‍ തട്ടിപ്പ് വഴി ലക്ഷങ്ങൾ നഷ്ടപ്പെടുന്നവർ ഇപ്പോൾ പതിവാണ്.ഇങ്ങനെയുള്ള മെസ്സേജുകൾ കണ്ടാൽ നിങ്ങൾ അതിന് റിപ്ലൈ കൊടുക്കാതെ ഇരിക്കുക.ഫേസ്ബുക്കിൽ ഇങ്ങനെയുള്ള മെസ്സേജുകൾ കുറെ വരുന്നുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=1tLf81Q7Hqc