കേരളം വീണ്ടും ഇരുട്ടിലേക്ക്

ഈ ആഴ്ച്ചയിലെ ഏറ്റവും പ്രധാനപെട്ട വാർത്തകളാണ് ഇപ്പോൾ ഈ ഒരു വീഡിയോയിൽ പറയുന്നത് .രാജ്യം വീണ്ടും അടച്ചു പൂട്ടലിലേക്ക് .കോവിഡ് മഹാമാരി വീണ്ടും രാജ്യത്ത് പിടിമുറുക്കുന്നു .കോവിഡ് -19 ന്റെ നാലാമത്തെ തരംഗം ജൂണിൽ എത്തിയേക്കുമെന്നും അതിന്റെ ആഘാതം ഒക്ടോബർ വരെ അതിന്റെ ഉച്ചസ്ഥായിയിൽ തുടരും . ജൂൺ അവസാനത്തോടെ കൊറോണയുടെ നാലാമത്തെ തരംഗം ആരംഭിക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ പല കാര്യങ്ങളും ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അതിനാൽ ജൂൺ അവസാനത്തോടെ മാത്രമേ ഈ കൊടുമുടി ആരംഭിക്കാൻ സാധ്യതയുള്ളൂ. കോവിഡ് അണുബാധയുടെ നാലാമത്തെ തരംഗം സെപ്റ്റംബർ-ഒക്ടോബർ വരെ മുകളിൽ തുടരും. മാസ്ക് ധരിക്കുക, വാക്സിനേഷൻ എടുക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ആളുകൾ വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണമെന്ന് ഗവണ്മെന്റ് പറഞ്ഞു .

കേരളം വീണ്ടും ഇരുട്ടിലേക് , 2 കൊല്ലത്തോളമായി പവർ കട്ട് ഇല്ലാത്ത കേരളത്തിൽ വീണ്ടും പവർ കട്ട് ഏർപ്പെടുത്തി .വെള്ളത്തിൻറെ ക്ഷാമം മൂലമാണ് ഇപ്പോള് ഇങ്ങനെ ഒരു പവർ കട്ട് ഏർപ്പെടുത്തുന്നത് .

https://www.youtube.com/watch?v=u-hZlGhd-mw

Leave a Reply

Your email address will not be published. Required fields are marked *