ഇപ്പോൾ കേരളത്തിൽ ജോസ്കോ ജൂല്ലേഴ്സിൽ ജോലിക്ക് അപേക്ഷിക്കാം.ഒരുപാട് ഒഴുവുകളാണ് ഇപ്പോൾ വനിരിക്കുന്നത്.നിങ്ങൾക്ക് 10 ക്ലാസ് യോഗ്യത മാത്രം ഉണ്ടെങ്കിൽ അപേക്ഷിക്കാൻ പറ്റുന്ന ജോലികൾ ഉണ്ട്.10 ക്ലാസ്, പ്ലസ് ടു,ഡിഗ്രി,pg യോഗ്യത ഉള്ള യുവതിയുവാക്കൾക്ക് ഈ ഒരു ജോലിക്ക് വേണ്ടി പങ്കെടുക്കാം.പെട്ടന്നുള്ള റിക്രൂട്ട്മെന്റ് തന്നെയായിരിക്കും എല്ലാ ജോലികൾക്കും ഉണ്ടാവുക.പ്രൈവറ്റ് മേഖലയിൽ ജോലി നോക്കുന്ന ആളുകൾക്ക് ഈ ഒരു അവസരം വളരെ ഗുണം ചെയ്യും.നിരവധി ആളുകൾക്ക് ഇതുവഴി ജോലി ലഭിക്കും ഒരുപാട് ആളുകൾക് ഇങ്ങനെ ഒരു ജോലി ലഭിക്കാൻ ഉള്ള സാധ്യത ഉണ്ട്.ഇതിലൂടെ ഒരുപാട് ഒഴുവുകളാണ് നികത്താൻ പോകുന്നത്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇപ്പോൾ നിങ്ങൾക്ക് ജോലി ചെയ്യാൻ സാധിക്കും.കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നിരവധി ഒഴുവുകൾ രേഖപ്പെടിത്തിയിട്ടുണ്ട്.
https://www.youtube.com/watch?v=fyK93ajD5js