മുടി വളരാൻ ഇനി ഇങ്ങനെ ചെയ്താൽ മതി.. വളർന്ന് പന്തലിക്കും…

മുടികൊഴിച്ചിൽ ഇല്ലാതെ മുടിയെ സംരക്ഷിക്കുന്നതിനായി പുരട്ടാവുന്ന ഒരു ഉഗ്രൻ ഐഡിയ ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. നമുക്കറിയാം
മുടി വളരാൻ ആയി പലവിധ പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടവരാണ് നമ്മളിൽ പലരും. പരാജയപ്പെട്ടു എന്നു മാത്രമല്ല മുടികൊഴിച്ചിലും അകാലനരയും എല്ലാം സമ്മാനമായി കിട്ടുകയും ചെയ്തു. മുടി വളരുന്നതിന് പ്രധാനമായും മുടിയെ സംരക്ഷിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. അതിനായി പുറത്തുനിന്നുള്ള പൊടിയും മറ്റും മുടിയിൽ അലസമായി കയറാതിരിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യമായ എണ്ണയും മറ്റും നൽകുകയും വേണം. അത്തരത്തിൽ മുടിയെ നല്ല തണുപ്പോടെ നിലനിർത്തുന്നതിനും

തികച്ചും പ്രകൃതിദത്തമായ ചേരുവകളായ കഞ്ഞി വെള്ളവും ഉലുവയും ചേർത്ത് ഉണ്ടാകുന്നതാണ് ഈ മിശ്രിതം. അതിനായി നല്ല കട്ടിയുള്ള തലേദിവസത്തെ മാറ്റിവെച്ച കഞ്ഞിവെള്ളം എടുക്കുക. അതിലേക്ക് ഒരു ടിസ്പൂൺ ഉലുവ കുതിരാൻ ആയി ഇടുക. ശേഷം ഇവ രണ്ടും നന്നായി അരച്ച് എടുത്ത് അതാണ് മുടിയിൽ പുരട്ടേണ്ടത്. എങ്ങനെ ആണ് ഇതിന്റെ ഉപയോഗം എന്നറിയാൻ ഈ വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ…..

English Summary:- Today you are introduced to a great idea that can be applied to protect your hair without hair loss. We know.
Many of us have failed in many experiments to grow our hair. Not only did he fail, but he was also rewarded with hair loss and premature greying. The main thing to do for hair to grow is to protect your hair. For this, we need to take special care not to let dust from outside get into our hair. You should also provide the required oil and other things. To keep your hair cool as such

This mixture is made up of purely natural ingredients such as porridge water and fenugreek seeds. For that, take the well-thick porridge water of the previous day. Put a teaspoon of fenugreek seeds into it. After that, both of these should be thoroughly grinded and applied to the hair. Check out the entire video to see how it’s used.

Leave a Reply

Your email address will not be published. Required fields are marked *