മലബന്ധത്തിന് ഒരു ഉത്തമ പ്രതിവിധി…

വയർ സംബന്ധമായ രോഗങ്ങളിൽ ഏറ്റവും പ്രശ്നക്കാരൻ ആണ് മലബന്ധം അഥവാ ദഹനക്കുറവ്. മലം ഉറച്ചിരുന്ന് പോവാൻ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇത്. ലൂസ് മോഷൻ പോലെ ഇതും അപകടകാരിയായ ഒരു രോഗം തന്നെയാണ്. മലബന്ധം അധിക ദിവസം നീണ്ടു നിന്നാൽ അത് മൂലക്കുരുവിലയ്ക്ക് വരെ നയിച്ചേക്കും. എന്നാൽ അധികനാൾ ഇത് നീണ്ടു നിൽക്കുക എന്നാൽ അത് അനുഭവിക്കുന്നവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിക്കും. ദഹനമില്ലായ്മ ഒരു വലിയ പ്രശ്നം തന്നെയാണ്. പലപ്പോഴും പല കാരണങ്ങൾ കൊണ്ടാണ് ഇത് വരുന്നത്. ചിലപ്പോൾ നമ്മുടെ ആഹാരരീതിയിലെ വ്യതിചലനം ആയിരിക്കും ഇതിന് കാരണമാകുന്നത്. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഏത് ദഹനപ്രശ്നങ്ങളും എളുപ്പം ആയിട്ടാണ്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഉണക്കമുന്തിരി ആണ്. അത് തലേദിവസം വെള്ളത്തിൽ ഇട്ട് വെച്ച് കുതിർത്ത് എടുക്കുക. ശേഷം അത് നന്നായി ആ വെള്ളത്തിൽ തന്നെ ഉടച്ച് ചേർത്ത് അതിന്റെ സത്ത് മുഴുവൻ ആയി ആ വെള്ളത്തിലേക്ക് കിട്ടാവുന്ന രീതിയിൽ ചേർത്തതിന് ശേഷം അത് അരിച്ചെടുത്ത് ആണ് കുടിക്കേണ്ടത്. ഇങ്ങനെ ചെയ്തു നോക്കൂ തീർച്ചയായും ഫലം ലഭിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *