മുഖം വെളുക്കാൻ നല്ല അടിപൊളി ടിപ്പുമായിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. ചൂടും പൊടിയുമെല്ലാം കാരണം മുഖത്തിൽ ഉണ്ടാകുന്ന കരുവാളിപ്പും കറുപ്പ് നിറവും അകറ്റി മുഖം മിനുങ്ങാൻ സഹായിക്കുന്ന ഒരടിപൊളി ടിപ്പ് ആണ് ഇത്. വീട്ടിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ച് ആണ് ഇത് തയ്യാറാക്കുന്നത്. നമ്മുക്ക് അറിയാം മുഖം വെളുക്കാൻ ആഗ്രഹം ഉള്ളതുകൊണ്ടാണ് പലരും പലതരം പോംവഴികൾ പരീക്ഷിച്ച് അവസാനം നിരാശയാണ് ഫലം.
പലർക്കും ഇത്തരം വഞ്ചനയിൽ പെട്ട് മുഖം മുഖക്കുരുവും മറ്റും നിറഞ്ഞ് ആകെ വൃത്തികേട് ആകുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. വെളുക്കാൻ ഉള്ള നമ്മുടെ ആഗ്രഹത്തെ മുതലെടുക്കുന്നവരെ ഇനിയും പിന്തുണയ്ക്കേണ്ട കാര്യമില്ല. യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ യാതൊരുവിധ സൈഡ് എഫക്റ്റുളുമില്ലാതെ നിങ്ങളുടെ മുഖം വെളുത്തു തുടിക്കാനായി ഇങ്ങനെ മാത്രം ചെയ്താൽ മതി. എല്ലാവർക്കും ഈസി ആയി ചെയ്യാൻ കഴിയുന്ന ഒരു ടിപ്പ് ആണ് ഇത്.
അതിനായി ഇവിടെ എടുത്തിരിക്കുന്നത് തക്കാളി ആണ്. നമുക്കറിയാം മുഖസൗന്ദര്യത്തിന് തക്കാളി വളരെ നല്ലത്. തക്കാളി ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നതെല്ലാം മുഖത്തിന് തിളക്കം കൂടാൻ സഹായിക്കുന്നു. അത്തരത്തിൽ എങ്ങനെയാണ് തക്കാളി ഉപയോഗിച്ച് മുഖം വെളുക്കുന്നത് എന്നുള്ളതാണ് ഈ വീഡിയോയിൽ പറയുന്നത്. അതിനായി അര മുറി തക്കാളി എടുക്കുക. അതിലേക്ക് കുറച്ച് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് മുഖത്ത് നന്നായി ഉറച്ച് സ്ക്രബ് ചെയ്യുക. വ്യത്യാസം നേരിട്ട് അറിയാം. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ട് നോക്കൂ….