ഒന്നാം പാപ്പാനോടുള്ള കലിപ്പിൽ രണ്ടാമനെ താഴെയിറക്കാതെ ആന നിന്നത് മണിക്കൂറുകളോളം

ആനകളില്ലാത്ത ഒരു ഉത്സവത്തെക്കുറിച്ച് നമുക്ക് ആലോചിക്കാൻ പോലും കഴിയില്ല. കൊറോണക്കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തതും ഇത്തരം ഉത്സവങ്ങളാണ്. ഉത്സവ പറമ്പുകൾ നിറഞ്ഞുനിൽക്കുന്ന കൊമ്പന്മാരെ കാണാനായി എത്തുന്നത് നിരവധി ആളുകളാണ്. ആന പ്രേമത്തിന് പേരുകേട്ട നാടാണ് നമ്മുടേത്. ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുക എന്നുള്ളത് കേരളീയരുടെ പ്രധാന ആചാരമാണ്.

എന്നാൽ അതെ സമയം പ്രേശ്നക്കാരായ ചില ആനകൾ ഉത്സവ പറമ്പുകൾ യുദ്ധക്കളം പോലെ ആക്കി മറ്റാറും ഉണ്ട്. ഇത്തരത്തിൽ ഉത്സവങ്ങൾക്കും മറ്റും ആനയിടഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്നത് പതിവ് കാഴ്ചയാണ്. വളരെയധികം നാശനഷ്ടങ്ങളാണ് ആനകൾ ഉണ്ടാക്കി വെക്കുക. കണ്ണിൽ കണ്ടതെല്ലാം അവ നശിപ്പിക്കും. ആനയ്ക്ക് മതം ഇളകിയാൽ പിടിച്ചാൽ കിട്ടില്ല എന്ന് തന്നെ പറയാം. അതുപോലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഉത്സവപ്പറമ്പിൽ ആന ഇടയുന്ന കാഴ്ചയാണ് ഇത്. തന്റെ ആദ്യ പാപ്പാനോട് ഉള്ള കലി അടങ്ങാതെ രണ്ടാം പാപ്പാനെ ആനയുടെ പുറത്ത് നിന്ന് താഴെ ഇറങ്ങാൻ സമ്മതിക്കാത്ത വിധമാണ് ഓരോരോ പ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഭാഗ്യത്തിനാണ് രണ്ടാം പാപ്പാൻ ആനയുടെ പുറത്തു നിന്നും താഴെ വീഴാതിരുന്നത്. അഥവാ വീണിരുന്നെങ്കിൽ അപ്പോൾ തന്നെ അയാളുടെ കഥ ആന കഴിച്ചാനെ. അത്രയ്ക്കും ഭയങ്കരമായിരുന്നു ആ വീഡിയോ. അറിയാൻ ആയി വിഡിയോ
ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *