നാലാളുടെ മുന്നിൽ സംസാരിക്കാൻ നമുക്ക് കോൺഫിഡൻസ് ഇല്ലാതാക്കുന്നതിൽ പ്രധാനപ്പെട്ടതാണ് വായനാറ്റം. വായ്നാറ്റം ഒരു വലിയ പ്രശ്നമാണ്. വായ്നാറ്റം ഉള്ളവരോട് സംസാരിക്കാന്‍ മറ്റുള്ളവര്‍ക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ പലയിടങ്ങളിലും ഇവര്‍ ഒറ്റപ്പെട്ട് പോകാറുമുണ്ട്. രാവില എഴുന്നേല്ക്കുമ്പോള് മുതല്‍ തന്നെ വായ്നാറ്റം അനുഭവപ്പെടാം. ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ വായിലെ ബാക്ടീരിയകള്‍ വരെ വായ്നാറ്റത്തിന്റെ കാരണക്കാരാവാം. മറ്റുള്ളവരോട് സംസാരിക്കുമ്പോഴും അവരോട് അടുത്ത് ഇടപെടുമ്പോഴുമാണ് പലപ്പോഴും വായ്നാറ്റത്തിന്റെ തീവ്രതയെക്കുറിച്ച് പലര്‍ക്കും അറിയാന്‍ കഴിയുന്നത്. സംസാരിക്കുന്നതിനു പോലും ബുദ്ധിമുട്ടും പ്രശ്നങ്ങളും വായ്നാറ്റം മൂലം ഉണ്ടാവുന്നു. ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നുള്ള മോചനമാണ് ഇന്ന് പറഞ്ഞ് തരുന്നത്. ഇത് പോലെ ചെയ്ത് നോക്കൂ. വായ്നാറ്റം അപ്പാടെ അകറ്റാം.
അതിനായി മൂന്ന് കാര്യങ്ങളാണ് ഇവിടെ പറഞ്ഞു തരുന്നത്. അതിൽ ആദ്യത്തേത് ഗ്രാമ്പു ആണ്. വായനാറ്റം കൂടുതലുള്ളവർ എല്ലാ ദിവസവും ഒരു ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ്. അത് വായ് നാറ്റം അകറ്റാൻ ആയി സഹായിക്കും. അതുപോലെ ദിവസവും പെരിഞ്ചീരകം കഴിക്കുന്നതും നല്ലതാണ്. അതുപോലെ പേരയില ഉപയോഗിച്ച് നമുക്ക് വായ നാറ്റം അകറ്റാം. അതെങ്ങനെ എന്നറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ…