മലയാള സിനിമാ താരങ്ങൾക്കിടയിൽ പുതിയ കാറുകൾ വായിക്കുന്നത് ആയിട്ടുള്ള ഒരു വാർത്തയല്ല.മമ്മൂട്ടി മോഹൻലാൽ അടങ്ങുന്ന പ്രമുഖ മലയാള താരങ്ങൾ എല്ലാവർക്കും ഒരു വൻനിര ലക്ഷ്വറി കാറുകൾ തന്നെയുണ്ട്.മലയാള താരമായി നിവിൻ പോളിയുടെ പുതിയ കാർ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ താരമായി കൊണ്ടിരിക്കുന്നത്.താരം ഈയിടെ വാങ്ങിച്ച ടോയോട്ട വെൽഫെയർ എന്ന കാറാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.ടൊയോട്ട വെൽഫെയർ എന്ന ലക്ഷ്വറി കാർ മലയാള സിനിമയിൽ ആദ്യമായി സ്വന്തമാക്കുന്നത് മോഹൻലാലാണ്. മോഹൻലാൽ ടൊയോട്ട വെൽഫെയർ എന്ന കാർ വാങ്ങിയ സമയത്ത് സോഷ്യൽ മീഡിയ മുഴുവൻ അതിൻറെ കോളിളക്കം സൃഷ്ടിച്ചിരുന്നു .അതിനുശേഷം മലയാളത്തിലെ പല പ്രമുഖ താരങ്ങളും ഈ ഒരു കാർ സ്വന്തമാക്കി.
90 ലക്ഷത്തോളം വിലവരുന്ന ടൊയോട്ട വെൽഫെയർ എന്ന കാർ മലയാളത്തിലെ പ്രമുഖരായ പല അഭിനേതാക്കളുടെ കയ്യിൽ ഇപ്പോഴുമുണ്ട്. ഏറ്റവും അടുത്തായി വാങ്ങിയത് പ്രമുഖ നടനായ നവീൻ പോളിയാണ് 90 ലക്ഷത്തിനന്റെ കാർ ടാക്സ് എല്ലാം അടക്കം 1.2 കോടിയോളം രൂപ വരും.ഏറ്റവും അത്യാധുനിക രീതിയിലാണ് കാർ നിർമ്മിച്ചിരിക്കുന്നത് കാറിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്.