നാടകീയമായ പല മുഹൂർത്തങ്ങളിലൂടെയാണ് ബിഗ്ബോസ് കടന്നുപോകുന്നത്.ദിൽഷാ, റോബിൻ ,ബ്ലെസി എന്ന കൂട്ടുകെട്ടിനെകുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. ബിഗ്ബോസിലെ ഏറ്റവും ആരാധകരുള്ള ഈ കൂട്ടുകെട്ട് എപ്പോഴും ഒരുമിച്ചാണ് നിൽക്കുന്നത്.ഇവരുടെ സൗഹൃദം പോലും ഒരു സ്ട്രേറ്റർജിയാണ് എന്നാണ് പറയുന്നത്.ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ള പരിപാടിയാണ് ബിഗ് ബോസ്. ബിഗ് ബോസിൻറെ തുടങ്ങിയ കാലം തൊട്ടുതന്നെ കേരളത്തിൽ വളരെയധികം വൈറൽ വാർത്തകൾ സൃഷ്ഠിച്ചിരുന്നു.ഇപ്പോൾ ദിൽഷ റോബിൻ ബ്ലസിയുടെ കൂട്ടുകെട്ടിനെകുറിച്ച് ആണ് കൂടുതലായി സോഷ്യൽ മീഡിയയിൽ സംസാരിക്കുന്നത് റോബിൻ എന്ന കൂട്ടുകെട്ട് വെറുമൊരു സൗഹൃദം മാത്രമല്ല എന്നാൽ ഒരു ത്രികോണ പ്രണയം കൂടിയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും പറയുന്നത്.
മൂവരെയും കണ്ടാൽ ഒരു ത്രികോണ പ്രണയത്തിൽ അകപ്പെട്ട പോലെയാണെന്നാണ് സോഷ്യൽ മീഡിയയിൽ നിരവധിപേർ അഭിപ്രായപ്പെടുന്നത് എന്നാൽ ദില്ഷാ ഇതിനോട് പ്രതികരിക്കുന്നത് തന്നെക്കാൾ ഇളയത് ആയത് കൊണ്ട് ബ്ലസിയെ ഒരു അനുജനായി മാത്രമേ കാണാൻ സാധിക്കുള്ളൂ എന്നാണ്.അതേപോലെ റോബിനെ തന്നെ നല്ല സുഹൃത്തായി മാത്രമാണ് കാണുന്നത് എന്നാണ് ദിൽഷ പറയുന്നത്.ബിഗ് ബോസിൽ ഇതിനുമുമ്പും പല പ്രണയങ്ങളും നടന്നിട്ടുണ്ടെങ്കിലും പലതും പരാജയമായിരുന്നു.
https://youtu.be/yqjck6pZGfg