ലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത അതുല്യപ്രതിഭയുടെ മോഹൻലാൽ മോഹൻലാൽ അഭിനയിച്ച മുരളി ഗോപിയും പൃഥ്വിരാജും കൂടി നിർമിച്ച സിനിമയാണ് ലൂസിഫർ.ലൂസിഫറിന്റെ രണ്ടാംഭാഗമായ ഈമ്പുരാന്റെ വാർത്തകളാണ് സോഷ്യൽ മീഡിയ മൊത്തം വൈറലായിരിക്കുന്നത്.ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപി ആയിരുന്നു. ഇപ്പോൾ മുരളി ഗോപി തന്നെയാണ് ഈമ്പുരാന്റെ തിരക്കഥയും ചെയ്യുന്നത്.
ഒരുപാട് വാർത്തകളിൽ ഇടംപിടിച്ച ഒരു സിനിമയായിരുന്നു ലുസിഫർ. അതേ പോലെ തന്നെ ലൂസിഫറിന്റ രണ്ടാം ഭാഗമായി ഈമ്പുരാൻ ഒരു വലിയ ഹിറ്റാകുമെന്ന് തന്നെയാണ് സിനിമാലോകം പറയുന്നത്.മോഹൻലാലിനെ വെച്ചുകൊണ്ട് പൃഥ്വിരാജിനെ ആദ്യത്തെ സംവിധാനം ചെയ്ത സിനിമയായിരുന്നു ലൂസിഫർ .ആദ്യ സിനിമയിൽ തന്നെ ഒരുപാട് നല്ല കൻസെപ്റ്റുകൾ നൽകാൻ സാധിച്ചു. മോഹൻലാലിൻറെ അഭിനയ പ്രാധാന്യം കൊണ്ടും മുരളി ഗോപിയുടെ തിരക്കഥയും സിനിമക്ക് മാറ്റുകൂട്ടി.