കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡ് മോഹൻലാലിനോ

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കാനിരിക്കെ വരെ ആകാംക്ഷപുരിതരാണ് പ്രേക്ഷകരെല്ലാം.ദൃശ്യം ടുവിലെ അഭിനയത്തിന് വേണ്ടിയാണ് മോഹൻലാലിനെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾലേക്ക് പരിഗണിക്കുനത്. പ്രേക്ഷകർ എല്ലാരും വളരെയധികം ആകാംക്ഷയോടെയാണ് നിൽക്കുന്നത് മോഹൻലാൽ ആരാധകരും അതേ പോലെ തന്നെ സിനിമ പ്രേമികളും ഒരേ പോലെ ഇഷ്ടപ്പെട്ട ഒരു ചിത്രമാണ് ദൃശ്യം ടു. ദൃശ്യം ടുവിലെ അഭിനയത്തിനാണ് മോഹൻലാലിനെ ഇപ്പോൾ സംസ്ഥാന ചലച്ചിത്ര അവാർഡ് ലേക്ക് മികച്ച നടനായി പരിഗണിക്കുന്നത് .

മോഹൻലാലിനോടൊപ്പം തന്നെ ജോജു ജോർജ് ,ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും മത്സരിക്കുന്നുണ്ട്.മലയാളത്തിൽ നിന്നെ ആദ്യം 100 കോടി ക്ലബ്ബിൽ കയറിയ സിനിമയാണ് ദൃശ്യം.ഒരുപാട് ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ഒരു സിനിമ കൂടിയാണ് ദൃശ്യം.ദൃശ്യത്തിലെ അഭിനയത്തിനാണ് ഇപ്പോൾ മോഹൻലാലിനെ സംസ്ഥാന ഫിലിം അവാർഡ് ലേക്ക് മികച്ച നടനുള്ള അവാർഡിന് വേണ്ടി നിർദേശിക്കുന്നത്.മികച്ച നടനുള്ള നാമനിർദ്ദേശത്തിൽ മോഹൻലാലും കൂടി ഉൾപ്പെട്ടപ്പോൾ ഇപ്പോൾ മോഹൻലാൽ ഫാൻസും അതേപോലെ തന്നെ സിനിമ പ്രേമികളും വളരെയധികം ആകാംക്ഷയോടെയാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനങ്ങളെ നോക്കി കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *