മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു അതുല്യ പ്രതിഭയാണ് മമ്മൂട്ടി. ഒരുപാട് നല്ല മലയാള സിനിമകൾ നമുക്ക് തന്നിരിക്കുന്ന ഒരു നല്ല നടൻ.ഇപ്പോൾ മമ്മൂട്ടിയുടെ പുതിയ സിനിമകളെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന. നാലോളം സിനിമയിൽ മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ മാത്രമല്ല തെലുങ്ക് തമിഴ് തുടങ്ങിയ സിനിമകളിൽ മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുകയാണ്. മലയാള സിനിമ ഷാവോക് ചിത്രീകരണത്തിലാണ് ഇപ്പോൾ മമ്മൂട്ടി ഉള്ളത് ശേഷം തെലുങ്ക് സിനിമയായ ഏജൻറ്റിലെ ക്ലൈമാക്സ് സീനുകൾ ചിത്രീകരിക്കാൻ വേണ്ടി മണാലിയിലേക്ക് പോവുകൻ വേണ്ടി തയ്യാറെടുക്കുകയാണ് മമ്മൂട്ടി.ജൂലൈ മാസം പൂർത്തീകരിക്കേണ്ട സിനിമകളാണ് ഈ രണ്ടു സിനിമകളും.
ഏജൻറ് എന്ന തെലുങ്ക് സിനിമ ഒരു ആക്ഷൻ സിനിമയാണ്. ഏജൻറ് എന്ന തെലുങ്ക് സിനിമയിലെ ക്ലൈമാക്സ് സീനുകളാണ് ചിത്രീകരിക്കാനുള്ളത്. മണാലിയിൽ വെച്ചാണ് ക്ലൈമാക്സുകൾ ചിത്രീകരിക്കാൻ പോകുന്നത്.ഇപ്പോൾ ഈ ക്ലൈമാക്സ് സീനുകൾ ചിത്രികരിക്കാൻ വേണ്ടിയാണ് മമ്മൂട്ടി ഇപ്പോൾ മണാലിയിലേക്ക് പോകുന്നത്.അതോടൊപ്പം തന്നെ മലയാള സിനിമ ഷാവോക് ന്റെ ചിത്രീകരണത്തിലും ഇപ്പോൾ മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ഷാവോക്.